“ലോകം പോലും കയ്യടിച്ചു പോയി ഈ കുഞ്ഞുങ്ങളുടെ പ്രവർത്തി കണ്ടപ്പോൾ”

0

നമ്മുടെ സമൂഹത്തിൽ ഓരോ കാരണം കൊണ്ടും മനുഷ്യൻ വ്യത്യസ്തർ ആകാറുണ്ട്.

ചിലർ സാമൂഹിക സേവനങ്ങൾ കൊണ്ട് ഒക്കെ സമൂഹത്തിൽ ശ്രദ്ധിക്കാറുണ്ട്.

ഇത്തരത്തിൽ ഉള്ള നിരവധി വാർത്തകൾ നമ്മുടെ മാധ്യമങ്ങളിൽ വരാറുണ്ട്.

ചിലർ ആണേൽ നമുക്ക് മുന്നിൽ ഒരു അപകടം കണ്ടാലും മുഖം തിരിച്ചു പോകും. എന്നാൽ മറ്റു ചിലർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അവരെ രക്ഷിക്കാറുണ്ട്.അത് ഇപ്പോൾ ചെറിയ ഒരു കാക്ക ആണേലും പോലും സമൂഹത്തിൽ ജീവന്റെ തുടിപ്പു എല്ലാ വർക്കും ഒരേ പോലെ ആണ്. എന്നുള്ള സത്യം നാം ഇനിയും നനസ്സിലാക്കണം.

എന്നാൽ എത്ര അഭിനന്ദിച്ചാലും മതിവരാത്ത ചില നല്ല നിമിഷങ്ങൾ നമ്മുടെ ക്യാമറ കണ്ണുകളിൽ യാദൃശ്ചികമായി പതിയാറുണ്ട്. അത്തരത്തിൽ പതിഞ്ഞ ചില വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. ഇപ്പോളിതാ അതിന് സമാനമായ രണ്ടു കുട്ടികളുടെ മാതൃകാപരമായ പ്രവർത്തിയാണ് സോഷ്യൽ ലോകം ഏറ്റെടു ത്തിരിക്കുന്നത്. വീഡിയോ കണ്ടാൽ ആരും ഒന്ന് അഭിനന്ദിച്ചു പോകും. ആ കുഞ്ഞു മക്കളുടെ പ്രവർത്തിക്കു മുൻപിൽ.

തൊഴുതു പോകും അവരെ എന്തോ അറ്റകുറ്റ പ്പണികൾക്ക് ആയി എടുത്ത റോഡ് സൈഡിൽ ഉള്ള കുഴി മഴവെള്ളം കൊണ്ട് മൂടപ്പെടുകയും വലിയൊരു അപകടസാധ്യത ഏതൊരാൾക്കും തോന്നിപ്പോകുന്ന അവസ്ഥയിലായിരുന്നു. ഈ അപകടസാധ്യത മനസ്സിലാക്കി അവസ രോചിതമായി ഒരു കുഞ്ഞേച്ചി യുടെയും കുഞ്ഞ് അനുജൻ്റെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആയി കൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ഇതിനോട് അകം ആ വിഡിയോ കണ്ടു കഴിഞ്ഞു.

ഏതു നിമിഷവും അപകടം സംഭവിക്കാൻ സാധ്യത യുള്ള റോഡ് സൈഡിൽ ഉള്ള കുഴി കണ്ട് എന്നാൽ പലരും കണ്ടില്ല എന്ന ഭാവത്തോടെ നടന്നു നീങ്ങിയ പ്പോൾ അത് കണ്ടില്ല എന്ന് നടിക്കാൻ ആ കുരുന്ന് പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മനസ്സിന് സാധിച്ചില്ല. ഞാനൊന്നു മറിഞ്ഞില്ല എന്ന രീതിയിൽ നടന്നു പോയവർക്കും നോക്കി നിന്നവർക്കും മാതൃകയായി രണ്ടു കുട്ടികൾ ചേർന്ന് പരിസരത്ത് കിടന്ന ഒരു പഴയ ഗേറ്റ് എടുത്ത് ആ കുഴി മൂടുന്ന വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും മനസ്സ് നിറയ്ക്കുന്നത്.

അവർ ചെയ്ത ആ പ്രവർത്തി ലോകത്തെ ഓരോ ആളുകൾക്ക് ഒരു മാതൃക ആണ്. കണ്മുന്നിൽ ഒരു അപടകം കണ്ടാൽ പോലും നമ്മുടെ നാട്ടിലെ ആളുകൾ അതിന് മുഖം തിരിച്ചു പോകും. അവർ ഒക്കെ ഈ കുഞ്ഞു ങ്ങളുടെ മനസ്സ് കാണണം. ലോകത്തുള്ളൂ നിരവധി ആളുകൾ ആണ് ഈ കുഞ്ഞ് ങ്ങൾക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടു എത്തുന്നത്. പല ലോക നേതാക്കളും ഇതിനോട് അകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.