സുശാന്തിന്റെ ഒന്നാം ചരമദിനത്തിനു സുശാന്തിന്റെ നായ ചെയ്തത് കണ്ടു ഏവരുടെയും ചങ്ക് തകർന്നു :ഇതാണ് ആ സംഭവം.

0

ബോളിവുഡ് മിന്നും താരം ആയിരുന്നു സുശാന്ത് സിങ് രജപുത്.

നിരവധി ആരാധകർ ഉള്ള താരം കൂടി ആയിരുന്നു.

ബിഹാറിലെ പുർണിയയിൽനിന്നുള്ള കുടുംബത്തിൽ കൃഷ്ണകുമാർ സിങ്ങിന്റെ മകനാണ് സുശാന്ത്.

2008-കിസ് ദേശ് മേ ഹെ മേരേ ദിൽ, പവിത്ര രിസ്ത എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായി.2013 കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി 2014 പി.കെ. 2013 ശുദ്ധ് ദേശീ റൊമാൻസ് 2015 ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി 2016 എം.എസ്. ധോനി- ദ അൺടോൾഡ് സ്റ്റോറി (മികച്ചനടനുള്ള ഫിലിംഫെയർ അവാർഡ് നോമിനേഷൻ) 2016എം. എസ്. ധോനി: ദ അൺടോൾഡ് സ്റ്റോറി’യിൽ ക്രിക്കറ്റ് താരം ധോനിയുടെ വേഷമിട്ടു. താരമൂല്യം കുതിച്ചുയർന്നു 2018 കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക്. 2019 സോംചിരിയ, ചിച്ചോരെ, ഡ്രൈവ് 2020 ദ ഫാൾട്ട് ഇൻ ദെയർ സ്റ്റാർസ് എന്ന ഹോളിവുഡ് സിനിമയുടെ ഔദ്യോഗിക റീമേക്കായ ‘ദിൽ ബേച്ചാരാ’. ചിത്രീകരണം പൂർത്തിയായെങ്കിലും ലോക്ഡൗൺ കാരണം റിലീസ്ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ആണ് ശുശാന്ത് ആത്മഹത്യ ചെയ്തത്.

ബോളിവുഡ് നടൻ സുശാന്ത് സിങ് ഓർമ്മയായിട്ട് ഒരു വര്ഷം തികഞ്ഞ വേളയിൽ കുടുബം സാമൂഹ്യ മാധ്യമത്തിൽ പങ്കു വെച്ച ചിത്രം ആരാധകരുടെ വേദന ഇരട്ടിയാക്കുന്നു. താരത്തിന്റെ ഓർമ്മ ചിത്രത്തെ നോക്കി ഇരിക്കുന്ന പ്രിയ വളർത്തു നായ ഫഡ്‌ജിന്റെ ചിത്രമാണിത്.വീട്ടിൽ നടത്തിയ പ്രാർത്ഥന ചടങ്ങിലാണ് സുശാന്തിന്റെ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ നായ കിടന്നത്.മരിച്ച സമയത്തു കണ്ണീരോടെ ഭക്ഷണം കഴിക്കുക പോലും ചെയ്യാതെ കഴിഞ്ഞ ഈ നായയുടെ സ്നേഹം അന്നും വലിയ ചർച്ച ആയിരുന്നു.ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ആയിരുന്നു അന്ന് നടന്റെ ശ,രീരം കണ്ടെത്തിയത്.

ബോളിവുഡിൽ കോളിളക്കം ഉണ്ടാക്കിയ മരണവുമായി ബന്ധപ്പെട്ടു കൊണ്ട് ഉള്ള ചോദ്യങ്ങൾക്ക് ഒന്നാം ചരമ വാർഷിക വേളയിലും ഉത്തരം ഇല്ല എന്നതും ശ്രദ്ധേയം.മുംബൈ പോലീസ് സ്വയം മരിച്ചത് ആണ് എന്ന് കണ്ടെത്തിയ കേസിൽ ദുരൂഹത ആരോപിച്ചു കൊണ്ട് ബി ജെ പിയും സുശാന്തിന്റെ ആരാധകരും മാധ്യമവും രംഗത്ത് വന്നതിലൂടെ പല വഴിത്തിരിവിലൂടെ കേസ് നീണ്ടത്.സി ബി ഐ യും നർക്കോട്ടിസ് കണ്ടറോൾ ബുറോ അടക്കം മൂന്നു കേന്ദ്ര ഏജൻസികൾ അന്നെഷത്തിനു എത്തി എങ്കിലും ദുരൂഹത നീക്കാൻ കഴിഞ്ഞിട്ടില്ല.അദ്ദേഹത്തിന്റെ മരണത്തിനു ഒരാഴ്ച മുൻപ് മുൻ മാനേജർ ദിശാ സാലിയ കെട്ടിടത്തിൽ നിന്നും വീണു മ,രിച്ചിരുന്നു.ആ സംഭവവുമായി നടന്റെ മരണവും ബന്ധം ഉണ്ട് എന്നുള്ള വാദവും ഉയർന്നിരുന്നു.എന്നാൽ ഈ കാര്യം ഇനിയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. ചങ്കു തകരുന്ന കാഴ്ച സുശാന്തിന്റെ ഒന്നാം ചരമദിനത്തിനു സുശാന്തിന്റെ നായ ചെയ്യ്തത്. ചിത്രം സമൂഹ മാധ്യമത്തിൽ വന്നതോടെ നിരവധി ആളുകൾ ആണ് ആ ചിത്രം ഷെയർ ചെയ്തത്.