അച്ഛന്റെ മകൾ തന്നെ എന്ന് തെളിയിച്ച് സാറ

0

കൂലി നമ്പർ വൺ എന്ന സിനിമയുടെ ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചിത്രത്തിലെ അണ്ടർ വാട്ടർ ചുംബന രംഗങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്. സാറാഅലി ഖാന്റെ ചുംബന രംഗളാണ് ഇവ. ഇതിന് പിന്നാലെ ആണ് അച്ഛൻ സൈഫലി ഖാന്റെ ചുംബന രംഗം വീണ്ടും സജീവമാവുകയാണ്.

നടി അമിഷ പട്ടേലിന് ഒപ്പമുള്ളതാണ് ഈ രംഗങ്ങൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ആയ രംഗമാണിത്. ഇതോടെ അച്ഛന്റെ മകൾ തന്നെ എന്നാണ് ബോളിവുഡ് ലോകം പറയുന്നത്. വരുൺ ദവാൻ ഒപ്പമുള്ളതാണ് സാറയുടെ ചുംബന രംഗങ്ങൾ. ബോളിവുഡ് നിരവധി ചുംബന രംഗങ്ങൾ ഇതിന് മുൻപും ചർച്ച ചെയ്യപ്പെട്ടിരുന്നു.