കുത്തി ഒഴുകുന്ന വെള്ളത്തിൽ രണ്ടു കുട്ടികളെ രക്ഷിക്കാൻ ഇദ്ദേഹം ചെയ്തത് കണ്ടോ.?

0

എല്ലാവർക്കും വെള്ളത്തിൽ കളിക്കാൻ വളരെ അതികം ഇഷ്ടമാണ്.

പ്രേത്യേകിച്ചു കുട്ടികൾ ആണെങ്കിൽ പറയുകയും വേണ്ട.

കുട്ടികൾ വീട്ടുകാർ അറിയാതെ പുഴയിലും കടലിലും കുളിക്കാൻ പോവുകയും അപകടത്തിൽ പെടുന്ന നിരവധി വാർത്തകൾ നാം മിക്കപ്പോഴും കേൾക്കാറുള്ളത് ആണ്.

ഇപ്പോൾ അത് പോലത്തെ സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറ ലായി മാറുന്നത്, ഏവരും അറച്ച് നിന്നപ്പോൾ ഒരു മനുഷ്യൻറെ സമയോചിതമായ ഇടപെടൽ മൂലം രണ്ട് കുട്ടികളുടെ ജീവൻ ആണ് രക്ഷിക്കാൻ സാധിച്ചത്.

പുഴയിൽ കുളിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മല വെള്ള പാച്ചിൽ വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല, ആ ഒഴുകി വരുന്ന വെള്ളത്തിന്റെ ശക്തി നമ്മുക്ക് പറഞ്ഞറിയിക്കുന്നതിന് അപ്പുറം ആണ് പല വാർത്തകളിൽ കൂടിയും നമുക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളതാണ്. വലിയ വാഹങ്ങൾ വരെ മല വെള്ള പാച്ചിലിൽ ഒഴുകി പോകുന്ന ദൃശ്യങ്ങൾ നാം സമൂഹ മാധ്യമങ്ങൾ വഴി മിക്കപ്പോഴും കണ്ടിട്ടിട്ടുള്ളതാണ്. ശാന്തമായി ഒഴുകി കൊണ്ടിരുന്ന പുഴയിൽ കളിച്ച് കൊണ്ടിരുന്ന സമയത്ത് പെട്ടെന്ന് മല വെള്ളം വന്നപ്പോൾ രണ്ട് കുട്ടികൾ അതിൽ അക പെടുക ആയിരുന്നു.

സംഭവം നടന്നത് ഉത്തരേന്ത്യയിൽ ആണ്. സമീപത്തു ഉണ്ടായിരുന്ന ഒരു വ്യക്തി ആ ദൃശ്യങ്ങൾ തൻറെ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പ്പോൾ ആണ് എത്ര മാത്രം ഗൗരവം ഉള്ളതായിരുന്നു എന്ന് മനസിലാക്കാൻ സാതിച്ചത്. സംഭവം തുടങ്ങുമ്പോൾ രണ്ട് വിദ്യാർത്ഥികൾ പുഴയുടെ നടുക്ക് നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്, അതി ശക്തമായി വരുന്ന വെള്ളത്തിന്റെ നടുക്ക് നിൽക്കുന്ന അവർക്ക് അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പറ്റാത്ത രീതിയിൽ ആണ് നിന്നിരുന്നത്, അവർ നിൽക്കുന്നതാകട്ടെ പുഴയുടെ നടുക്കുള്ള പാറയുടെ പുറത്തും, ആ ഭാഗത്ത് മാത്രമായിരുന്നു വെള്ളം എത്താത്തത്.

പുഴയുടെ ഇരുവശവും നിരവതി പേരു ഉണ്ടായിരുന്നു എങ്കിലും ആർക്കും ഒന്നും ചെയാൻ കഴിഞ്ഞി രുന്നില്ല, എന്നാൽ അവിടെ നിന്നിരുന്ന ഒരാൾ സ്വന്തം ജീവൻ പോലും നോക്കാതെ ആ കുത്തി യൊഴുകുന്ന വെള്ളത്തിൽ ഇറങ്ങുക ആയിരുന്നു. ശേഷം അദ്ദേഹം അവരുടെ അടുത്ത് എത്തുകയും രണ്ട് കുട്ടികളെയും രണ്ട് പ്രാവശ്യം ആയിട്ട് തൻറെ തോളിൽ വെച്ച് കൊണ്ട് കരയ്ക്ക് എത്തിക്കുക ആയിരുന്നു, വീഡിയോ പുറത്ത് വന്നതിന് ശേഷം നിരവധി പേർ അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസ കൊണ്ട് മൂടുന്നത്. ഇതിനോട് അകം തന്നെ നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടത്. എല്ലാവരും അദ്ദേഹത്തെ പ്രശംസ കൊണ്ടു മൂടുക ആണ്. കാരണം ഇത്തരം സാഹചര്യങ്ങളിൽ ഒരാൾ പോലും വെള്ളത്തിൽ ഇറങ്ങാൻ ധൈര്യം കാണിക്കില്ല എല്ലാവർക്കും അവരുടെ സ്വന്തം ജീവൻ ആണ് വലുത്. അവിടെ ആണ് ആ മനുഷ്യൻ വ്യത്യസ്തൻ ആകുന്നത്.