കണ്ടു നിന്നവരെ പോലും അത്ഭുത പെടുത്തികൊണ്ട് കാർ ഭൂമിക്ക് അടിയിലേക്ക് പോയത് കണ്ടോ.?

0

പലതരത്തിൽ ഉള്ള വാർത്തകൾ കെട്ടും കണ്ടും നാം ഞെട്ടറുണ്ട്.

ലോകത്തെ പലതരത്തിൽ ഉള്ളഅത്ഭുത കാഴ്ചൾ ദിവസ വും നടക്കാറുണ്ട്.

എന്നാലും ക്യമാറാ കണ്ണുകളിൽ കാണാത്ത ഒരുപാട് സംഭവങ്ങൾ ലോകത്തു നടക്കുന്നുണ്ട്.

എന്നാൽ നാം ക്യാമറ കണ്ണുകളിൽ കൂടി കണ്ടാൽ മാത്രം വിശ്വസിക്കുന്ന നിരവധി അത്ഭുത സംഭവങ്ങൾ ലോകത്തിന്റെ വിവിധ ഭഭഗങ്ങളിൽ നടക്കാറുണ്ട്. അത്രത്തോളം നിരവധി കാഴ്ച്ചകൾ അറിഞ്ഞോ അറിയാതെയോ ചിലരുടെ ക്യാമറ യിൽ പതിയാറുണ്ട്. അത്തരത്തിൽ പല കാര്യങ്ങളും ബനടക്കു ന്നുണ്ട്. പലപ്പോഴും പല കേസുകളിലും പോലീസിനെ പോലും സഹായിക്കുന്നത് ഇത്തരം ക്യാമറ കണ്ണുകൾ ആണ്. ചിലപ്പോൾ ഒക്കെ കോടതി പോലും ചില തെളിവിന് ആയി ഇത്തരം ക്യാമറാ ദൃശ്യങ്ങൾ ശേഷറിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ലോകത്തെ നിരവധി ആളുകൾ കണ്ടിരുന്നു. അതിലേക്ക് വരാം നമുക്ക്. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ആണ് ക്യാമറ ഇല്ലായിരുന്നു എങ്കിൽ ആരും വിസ്വാസിക്കാൻ പോലും വക ഇല്ലാത്ത ഒരു കാര്യം അതു ഇത് ആയിരുന്നു.

ഏവരേയും ഞെട്ടി ക്കുന്ന ഒരു കാഴ്ച്ച നിർത്തി യിട്ടിരിക്കുന്ന കാർ താനെ ഭൂമി ക്കടിയിലോട്ട് പോകുന്ന വീഡിയോ .സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്ന ഒരു വീഡിയോ യാണ് പാർക്ക് ചെയ്ത ഒരു കാർ ഭൂമിയുടെ അടിയി ലേക്ക് പോകുന്ന കാഴ്ച ഈ സംഭവം നടന്നത് മുംബൈ യിലാണ്. മുംബൈയിൽ കനത്ത മഴ തുടരുന്ന തിനു ഇടയിൽ പാർപ്പിട സമുച്ചയത്തിന് സമീപം പാർക്ക് ചെയ്ത കാറാണ് കുഴിയിൽ വീണു അപ്രത്യക്ഷ്യ മായത്. ഗദ്ഗപോ പ്രദേശത്തു ഒരു പാർപ്പിട സമുച്ചയത്തിൽ ഉള്ള പാർക്കിങ് സ്ഥലത്താണ് ഈ സംഭവം നടന്നത്.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ വീഡിയോ ഇപ്പോൾ വൈറലാണ്. കാർ കുഴിയിൽ പതിക്കുന്നതും പിന്നീട് കാണാതാകുന്ന തുമാണ് വീഡിയോയിൽ കാണുന്നത്.കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളും ആദ്യം കുഴിയിൽ പതിക്കുകയും തുടർന്ന് പിന് ഭാഗം കുഴിയിലേക്ക് താഴ്ന്നു പോവുക യായിരുന്നു.പ്രദേശത്തു ഒരു കിണർ ഉണ്ടായിരുന്നതായും ഇത് കോൺക്രീറ്റ് ഇട്ടു മൂടിയാണ് കാർ പാർക്കിംഗ് ആരംഭിച്ചത് എന്നും ട്രാഫിക് പോലീസ് പറയുന്നു. മഴയെ തുടർന്ന് ഇത് ഇടിഞ്ഞാണു ഈ സംഭവം ഉണ്ടായത് എന്നും ആർക്കും പരിക്ക് ഉണ്ടായിട്ടില്ല എന്നും പോലീസ് സ്ഥിരീകരിച്ചു.അത് പോലെ കാറിനു അടുത്ത് നിർത്തിയ മറ്റു വാഹനത്തിനു കേടുപാട്‌ ഒന്നും തന്നെ വന്നിട്ടില്ല. എന്തായാലും വിഡിയോ കണ്ടവർ എല്ലാം ഒരേ പോലെ ഞെട്ടി ഇരിക്കുക ആണ് ഇപ്പോൾ. അത് പോലെ തന്നെ അവിടെ താമസിക്കുന്ന ആളു കളും. പോലീസ് വാഹനം തിരികെ കയറ്റാൻ ഉള്ള നടപടി എടുത്തിട്ടുണ്ട്.