ഞാൻ ഓപ്പൺ മൈൻഡഡ് ആണ്; എന്ന് വെച്ച്…

0

ഗ്ലാമർ വേഷത്തിൽ ഉള്ള ഫോട്ടോകൾ പങ്കുവെച്ച് താരം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വാലന്റ്റൈൻസ് ഡേ ദിവസം സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിൽ ഊടെ നിറഞ്ഞു നിന്നിരുന്ന താരമാണ് ശാലു സാമു. വ്യത്യസ്തമായ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് താരം അന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

നെഞ്ച് പൂ കൊണ്ട് മറച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നത്. വാലന്റ്റൈൻസ് ഡേ പ്രമാണിച്ച് താരം അന്ന് അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കാരണം പലരും താരത്തെ വിമർശിച്ചിരുന്നു. ഇപ്പോൾ താരം വീണ്ടും പുതിയ ഫോട്ടോ ഷൂട്ട് ലൂടെ മുൻപിലേക്ക് വന്നിരിക്കുകയാണ്. അതി സുന്ദരിയായി കറുപ്പു വസ്ത്രത്തിൽ ഉള്ള താരത്തിന്റെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഞാൻ ഓപ്പൺ മൈൻഡ് ആണ്. എന്ന് വച്ച് എനിക്ക് സ്വഭാവ ദൂഷ്യം ഇല്ല. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ സീരിയൽ രംഗത്ത് സജീവമായ താരമാണ് ശാലു സാമു. തമിഴിൽ താരം സജീവമാണ്. വരുത്തപ്പെടാത്ത വാലിബർ സംഘം, തേഗിടി തുടങ്ങിയ തമിഴ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ അജിത്ത് നായകനായി പുറത്തിറങ്ങിയ കാതൽ മന്നൻ എന്ന സിനിമയിലാണ് താരം അഭിനയം ആരംഭിക്കുന്നത്.

തമിഴിലെ പല മികച്ച നടന്മാരുടെ ഒപ്പം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സൂരി സതീഷ്, ശിവ കാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, തുടങ്ങിയവരോടൊപ്പം താരത്തിന് അഭിനയിക്കാൻ സാധിച്ചു.