“അത് എനിക്ക് ഇഷ്ടമായി. എന്നാൽ അവൻ അയാളോട് ദേഷ്യപ്പെട്ടു; മനസ്സ് തുറന്ന് സംയുക്ത വർമ്മ

0

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം ആണ് സംയുക്ത വർമ്മ. നിരവധി ആരാധകരെ ആണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹ ശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷമായി.

സിനിമയിൽ സജീവം അല്ലെങ്കിലും സംയുക്ത യുടെയും ബിജു മേനോന്റെയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത് എന്നും പൊതു സ്ഥലങ്ങളിൽ വച്ച് ബിജു മേനോൻ ഓട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്നതും.കാരണം, സംയുക്ത എന്ന നടി ഓരോ സിനിമാ പ്രേക്ഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്.

ഇപ്പോൾ യോഗ അഭ്യാസത്തിന് പോകുന്നുമുണ്ട്. യോഗ അഭ്യാസത്തിന്റെ ചിത്രങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ സജീവമായി വരുകയാണ്. ഒട്ടു മിക്ക സ്ത്രീകളെയും പോലെ സംയുക്തയും പ്രസവ ശേഷം വിഷാദ രോഗത്തിന് അടിമപ്പെടുന്നു.

എന്നാൽ അതിനെ എല്ലാം അതി ജീവിച്ച് താരത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് യോഗയാണ്. യോഗ അഭ്യാസത്തിലൂടെ യും പഠനത്തിൽ കൂടെയും ആണ് താരം വിഷാദ രോഗത്തെ ഇല്ലാതെ ആക്കിയത്. യോഗ ക്ലാസിന് പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവം തുറന്നു പറയുകയാണ്.

ദക്ഷ ധാർമിക് എന്നാണ് മകന്റെ പേര്. ഒരിക്കൽ ഞാൻ യോഗ ക്ലാസിന് പോയപ്പോൾ സെന്റർ ഇലേക്ക് ദക്ഷിനെയും കൊണ്ടു പോയിരുന്നു. അവിടെ വെച്ച് എന്നോടൊപ്പം അവനെ കണ്ട ഒരു വിദേശി ചോദിച്ചു എന്റെ സഹോദരൻ ആണോ കൂടെയുള്ളത് എന്ന്. സത്യം പറഞ്ഞാൽ ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു, എന്നാൽ അവൻ ദേഷ്യപ്പെട്ടു. എന്ത് ചോദ്യം ആണ് താങ്കൾ ചോദിക്കുന്നത്, ഇത്രയും പ്രായമുള്ള ഒരു സ്ത്രീക്ക് ചെറിയ സഹോദരൻ ഉണ്ടാകുമോ എന്ന് അവൻ തിരികെ ചോദിച്ചു.

അത് കേട്ടു ഞാനും അവരും ഒരു പോലെ ഞെട്ടി പ്പോയി. ഇവനെ കൊണ്ടുവരേണ്ടി ഇല്ല ആയിരുന്നു എന്ന് എനിക്ക് അപ്പോൾ തോന്നിപ്പോയി. പിന്നീട് ഞാൻ അവനെ അവിടേക്ക് അധികം കൊണ്ടു പോയിട്ടില്ലെന്നും താരം പറയുന്നുഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം ആണ് സംയുക്ത വർമ്മ. നിരവധി ആരാധകരെ ആണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്.

സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ സജീവമായി വരുകയാണ്.ഇപ്പോൾ യോഗ അഭ്യാസത്തിന് പോകുന്നുമുണ്ട്. യോഗ അഭ്യാസത്തിന്റെ  ചിത്രങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രസവ ശേഷം ഉണ്ടായ വിഷാദരോഗത്തെ എല്ലാം മറികടന്നത് താരം യോഗയിലൂടെ യാണ് യോഗയിലൂടെ താരം ഇപ്പോൾ തന്നെ ജീവിതത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്.