കുഞ്ഞ് ഈ ദിവസം വരും; പിന്നെ ഉടുപ്പ് മാറുന്ന പോലെ കുഞ്ഞിന് പേര്; പേളിയുടെ പുതിയ തീരുമാനം കേട്ട് അന്തംവിട്ട് ആരാധകർ

0

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ താരമാണ് പേളിമാണി. സ്വന്തം ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് താരം. ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദ് മായി പ്രണയത്തിൽ ആവുകയായിരുന്നു. ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് രണ്ട് പേരും. ഗർഭകാലത്തെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുമുണ്ട്.

ഇപ്പോഴിതാ കുഞ്ഞിന്റെ ജനന തീയതി പുറത്ത് വിട്ടിരിക്കുകയാണ് ഇരുവരും. ഇപ്പോൾ 36 മത്തെ ആഴ്ചയിലാണ്. ഒമ്പത് മാസം ആയി. മാർച്ച് 23നാണ് കുഞ്ഞു ജനിക്കുമെന്ന് അവർ പറഞ്ഞിരിക്കുന്നത്. വലിയ വെല്ലുവിളി നിറഞ്ഞ ഒന്ന് ആണ് കുഞ്ഞിന് എന്ത് പേരിടും എന്നുള്ളത്. മിക്കവാറും ഓരോ വർഷവും ഓരോ പേരായിരിക്കും. അതാണ് എന്റെ പ്ലാൻ. ഒരു വയസ്സുവരെ ഒരു പേര്. രണ്ടാമത്തെ വയസ്സിൽ മറ്റ് ഒരു പേര്. ഡ്രസ്സ് മാറുന്ന പോലെ പേരും മാറ്റണമെങ്കിൽ മാറ്റാം. കുറേ പേരുകൾ മനസ്സിൽ ഉണ്ട്. പക്ഷേ ഞാൻ കൺഫ്യൂഷനിലാണ്. ആദ്യം ഞാൻ ഒന്ന് പ്രസവിച്ചോട്ടെ അതിന് ശേഷം പറയാം.

ആദ്യത്തെ മൂന്ന് മാസം ഉണ്ടായ വോമിറ്റിംഗ് പ്രശ്നങ്ങളാണ് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. അത് അത്ര വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് രണ്ട് പേരും. ഗർഭകാലത്തെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുമുണ്ട്. പിന്നെ അവസാന മാസമായപ്പോഴേക്കും കുഞ്ഞ് വലുതാവുന്നത് അനുസരിച്ച് നമുക്ക് നടക്കാൻ ഒക്കെ കുറച്ചു പ്രയാസം തോന്നും. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. പ്രസവത്തിന് ശേഷവും ഇത് ചോദിക്കണേ… പക്ഷേ ഡെലിവറി പെയിൻ ഉം അത്രയും കഠിനം അല്ലല്ലോ. ഞാൻ അതിനെ കുറിച്ച് നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല.

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ താരമാണ് പേളിമാണി. സ്വന്തം ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് താരം. ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദ് മായി പ്രണയത്തിൽ ആവുകയായിരുന്നു. ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് രണ്ട് പേരും. ഗർഭകാലത്തെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുമുണ്ട്. ഇരുവരും പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. മാത്രമല്ല അവ എല്ലാം തന്നെ വാർത്താ പ്രാധാന്യം നേടാറുണ്ട്. കാരണം നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത്. അത് കൊണ്ടു തന്നെ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഇടം നേടും.