വളകാപ്പിൽ പേളിക്ക് കാവലായി രഞ്ജു രഞ്ജിമാർ

0
Advertisements

ജീവിതത്തിലെ ആദ്യ കണ്മണി എത്തുന്നതും കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്.

Advertisements
Advertisements

പേളിയുടെ വളകാപ്പ് ചടങ്ങിന്റെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.