സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞ ആ കുട്ടിതാരം ആരാണ് എന്നറിയണ്ടേ.? ഇതാണ് ആ താരം.

0

മലയാളത്തിലെ പ്രശസ്ത നടനും ചലച്ചിത്ര നിര്‍മാതാവുമാണ്‌ അജു വർഗീസ്.

1985 ജനുവരി 11-ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. സെന്റ് തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് (ചെന്നൈ) ബിരുദവും കരസ്ഥമാക്കി. സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലാണ് അജു ആദ്യം അഭിനയിക്കുന്നത്.

തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി സാജൻ ബേക്കറി, തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ലോക്ക് ഡൗണ് ആയി എല്ലാവരും വീട്ടിൽ ഇരിക്കുക ആണ് ഇപ്പോൾ താരങ്ങളും ഇപ്പോൾ ഷൂട്ടിംഗ് ഒന്നും ഇല്ലതെ വീട്ടിൽ ഇരിക്കുക ആണ്. താരങ്ങളുടെ ചെറുപകാല ചിത്രങ്ങൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറി കഴിഞ്ഞു. പ്രേക്ഷകർ സ്നേഹിച്ച ഈ താരങ്ങളുടെ ചിത്രങ്ങൾ കണ്ട് എപ്പോളും ആരാധകർ അമ്പരന്ന് പോയിട്ടുണ്ട്. ചില ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് തോന്നിയിട്ടുണ്ട് ഇത്രക്കും ക്യൂട്ട് ആയിരുന്നോ നമ്മുടെ താരങ്ങൾ എന്നായിരുന്നു. അങ്ങനെ പലപൊഴും പല താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിട്ടുണ്ട്. ഇപോലീത അതുപോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഒരു ചിത്രം സോഷ്യൽ മേടിയായിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

പൊട്ടി ചിരിക്കുന്ന ഒരു കൊച്ച് കുട്ടിയുടെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരിക്കുന്നത്. ചിത്രത്തിലേത് പോലെ തന്നെ നമ്മളെ എന്നും കുടു കൂടാ ചിരിപ്പിച്ച ഒരു താരം ആണ് ചിത്രത്തിൽ ഉള്ളത്. ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ കഴിവ് കൊണ്ടു മാത്രം സിനിമയിൽ സ്ഥാനം പിടിച്ച് പറ്റിയ ഈ താരം ഇന്ന് മലയള സിനിമയിൽ എല്ലാ തരത്തിലുള്ള കഥാപത്രങ്ങളും ചെയ്തു കഴിഞ്ഞു ഇഞ് തന്നെ പറയാം. ഹാസ്യ കഥാത്രങ്ങളിലൂടെ പ്രേക്ഷക ഒരീതി നേടിയെടുത്ത് ഇന്ന് നായകനായും, വില്ലനായും ഈ താരം അഭിനയിച്ചു കഴിഞ്ഞു.

ഇത് മറ്റാരുമല്ല. മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച കലാകാരൻ അജു വർഗീസ് ആണ് ചിത്രത്തിൽ. മലർവാദിയും തട്ടത്തിന് മറയത്തും, തിടങ്ങി ഒന്നിനൊന്ന് മികച്ച ഒരുപാട് കഥാപത്രങ്ങൾ അജു സിനിമ അര്ധകർക്ക്ക് സമ്മാനിച്ചു കഴിഞ്ഞു. ബോഡി ലങ്ങുവേജ് കൊണ്ടും ചിരിപിക്കുവാൻ അജുവിന് കഴിഞ്ഞിരുന്നു. നിറയെ ഹാസ്യ കഥാപത്രങ്ങൾക്ക് ശേഷം നായകാനായും അഭിനയിക്കുവാൻ താരത്തിന് കഴിഞ്ഞു. തരത്തിന്റ ഫോട്ടോക്ക് നിരവധി ആരാധകർ ആണ് കമന്റ് ആയി ഇപ്പ എത്തുന്നത്.