വിസ്മയയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടു ; കാരണം ഇതാണ് ..!!

0

കൊല്ലത്തു ഗാർഹിക പീ ഡ ന ത്തിന് ഇരയായി മ ര ണ പെട്ട വിസ്മയ എന്ന പെണ്കുട്ടിയെ ആരും മറക്കില്ല.

എല്ലാവരെയും ഞെട്ടിച്ച സംഭം ആയിരുന്നു .

സ്ത്രീധനത്തിന്റെ പേരിൽ ആണ് വിസ്മയ മ ര ണ പെട്ടത്.

കഴിഞ്ഞ മാസം ആയിരുന്നു വിസ്മയ മ ര ണ പെട്ടത്. ഭർത്തൃഗൃഹത്തിൽ വെച്ചു ആയിരുന്നു വിസ്മയക്ക് അങ്ങനെ സംഭവിച്ചത്. കേസിലെ പ്രതി യും വിസ്മയയുടെ ഭർത്താവും ആയ കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ആ കേസും ആയി ബന്ധപ്പെട്ടു നിരവധി ആളുകൾ ആണ് സ്ത്രീധനത്തിന് എതിരെ രംഗത്തു വന്നത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഉള്ള താരങ്ങൾ ഒക്കെ സ്ത്രീധനത്തിന് എതിരെ രംഗത്തു വന്നിരുന്നു.

വിസ്മയ യുടെ മ ര ണം ആയി ബന്ധപ്പെട്ട ഇപ്പോൾ വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയൻ കാണാൻ ആയി പോകുന്നു എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. തന്റെ മകൾക്ക് നീതി കിട്ടാൻ വേണ്ടി ആണ് കുടുംബം മുഖ്യമന്ത്രി യെ കണ്ടത്. ഇതിന് ഇടയിൽ വിസ്മയ കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. എഫ് ഐ ആർ റദ്ദാക്കണമെന്ന കിരൺ കുമാറിന്റെ ഹർജി പരിഗണിക്കുന്നത് ഈ ജൂലൈ 26 ലേക്ക് മാറ്റിയിരുന്നു. ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും നൽകാൻ കോടതിയുടെ നിർദ്ദേശം. ബി എസ് ആളൂരാണ് കോടതിയിൽ പ്രതി ക്കു വേണ്ടി ഹാജരായത്.

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീ ഡ ന മ ര ണ മെ ന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. മുൻകാലങ്ങളിലെ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കു മേൽ കുറ്റം ചുമത്തിയതെന്നാണ് കിരൺകുമാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഹർജി തീർപ്പാകും വരെ കേസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരിലുള്ള പീ ഡ ന ത്തെ തുടർന്ന് വിസ്മയ മരിച്ച സംഭവം സമൂഹത്തിൽ ഏറെ ചർച്ചയായിരുന്നു. ഈ കേസിൽ കിരണിന് വേണ്ടി ജാമ്യാ പേക്ഷയുമായി ബി എ ആളൂര്‍ കോടതിയിൽ എത്തിയിരുന്നു. വിസ്മയയുടെ മ ര ണ ത്തി ല്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്‍റെ നിലപാട് തന്നെയാണ് ജാമ്യാപേക്ഷയിലും ഉണ്ടായിരുന്നത്. എന്നാൽ ജാമ്യം നൽകിയിരുന്നില്ല. എന്നാലും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കിരൺ രക്ഷ പെടാൻ ചാൻസ് ഉണ്ട് എന്നത് കൊണ്ട് ആണ് ഒടുവിൽ ആണ് തങ്ങളുടെ മകൾക്ക് വേണ്ടി മുഖ്യമന്ത്രി യെ കാണാൻ പോയത്. എന്തായാലും കേരളം മുഴുവൻ ഉറ്റു നോക്കിയ കേസിന്റെ വിധിക്ക് ആയി എല്ലാവരും കാത്തിരിക്കുക ആണ് ഇപ്പോൾ.