സങ്കടം പറയാൻ വിളിച്ച വിദ്യാർഥിയോട് മുകേഷ് ചെയ്തത് ഇങ്ങനെ ; സോഷ്യൽ മീഡിയയിൽ മുകേഷിന് എതിരെ വിമർശം…

0

മലയാളികളുടെ പ്രിയ നടൻ ആണ് മുകേഷ്.

ബലൂണ് എന്ന സിനിമയിൽ കൂടി ആണ് ചലചിത്ര ലോകത്തു എത്തുന്നത്.

നിലവിൽ മുകേഷ് കൊല്ലം ജില്ലയിലെ കൊല്ലം മണ്ഡലത്തിലെ എം . എൽ . എ കൂടി ആണ്.

ഇപ്പൊ മുകേഷിനെ വിളിച്ച ഒരു പത്താം ക്ലാസ്സുകാരനോട് മുകേഷ് ചൂട് ആയ തിന്റെ ഓഡിയോ ക്ലിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ വന്നിരിക്കുന്നത്. മുകേഷ് നോട് പരാതി പറയാൻ വിളിച്ച ഒറ്റപ്പാലം സ്വദേശി കൂടി ആയ പയ്യന് ആണ് മുകേഷിന്റെ കയ്യിൽ നിന്ന് ഒരു മോശ അനുഭവം ഉണ്ടായിരിക്കുന്നത്. കുട്ടി വിളിച്ചത് എന്തിനു ആണെന്ന് പോലും ചോദിക്കാത്തെ ആണ് മുകേഷ് വിദ്യാർത്തിയോട് ചൂടായത്.

അവരുടെ ഫോൺ സംഭാഷണം ഇങ്ങനെ ആയിരുന്നു.

കുട്ടി: ഹലോ… സാർ ഞാൻ പാലക്കാട്ട് നിന്നാണ് വിളിക്കുന്നത്.
മുകേഷ്: പാലക്കാട്ടോ? ഈ ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത്? നമ്മളൊരു മീറ്ററിംഗിൽ ഇരിക്കുവല്ലേ?
കുട്ടി: സാർ, ഞാനൊരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണ്.
മുകേഷ്: ഒന്നാമത് പാലക്കാട്ട്ന്നു കൊല്ലം എം എൽ എയെ വിളിക്കേണ്ട ഒരു കാര്യവുമില്ല.
കുട്ടി: ഞാനൊരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണ്. ഞാൻ പത്തിൽ പഠിക്കുന്ന ഒരു സ്റ്റുഡന്റ് ആണ്.
മുകേഷ്: പാലക്കാട് എം എൽ എ എന്ന് പറയുന്ന ആൾ ജീ വ നോവ്ടെ ഇല്ലേ?
കുട്ടി: സാർ എനിക്ക് എന്റെ കൂട്ടുകാരൻ തന്നതാണ് ഈ നമ്പർ
മുകേഷ്: കൂട്ടുകാരൻ എന്ന് പറയുന്ന അവന്റെ ചെ വി ക്കു റ്റി നോക്കി അടിക്കണം. സ്വന്തം നാട്ടിലെ എം എൽ എയുടെ നമ്പർ തരാതെ, വേറെ ഏതോ രാജ്യത്തുള്ള, വേറെ ഏതോ ജില്ലയിലുള്ള എം എൽ എയുടെ നമ്പർ തന്നിട്ട് അവൻ എന്താ പറഞ്ഞത്?
കുട്ടി: ഒന്ന് വിളിച്ച് നോക്കാൻ പറഞ്ഞു. ഞാനൊരു കാര്യം.
മുകേഷ്: വേണ്ട, ഇയാൾ സ്വന്തം എം എൽ എയെ വിളിച്ചിട്ട് അയാൾ പറയുന്നതനുസരിച്ച് എന്നെ വിളിക്ക്. ആറ് പ്രാവശ്യം ഒക്കെയാണോ വിളിക്കുന്നത്. ഞാൻ വലിയൊരു പ്രധാനപ്പെട്ട മീറ്ററിംഗിലാണ്. ഇതെന്താ? ആളുകൾ എന്നെ ഇവിടെ നോക്കി ചിരിക്കുകയാണ്. എന്താ ഇത് പിള്ളേരുകളിയാണോ?
കുട്ടി: സോറി സാർ
മുകേഷ്: സോറി ഒന്നുമല്ല, വെളച്ചിലാണ് ഇത്. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എം എൽ എ ഉള്ളപ്പോൾ അയാളെ വിളിക്കാതെ, അയാളെ ബ ഫൂ ൺ ആക്കിയിട്ട് വേറെ നാട്ടിലുള്ള എം എൽ എയെ വിളിക്കുക. തെറ്റല്ലേ അത്. പാലക്കാട് എം എൽ എ ജീ വ നോ ടെ ഇല്ലേ? സ്വന്തം എൽ എ എ ആരാണെന്ന് നിനക്കറിയോ?
കുട്ടി: ഇല്ല.
മുകേഷ്: സ്വന്തം എം എൽ എ ആരാണെന്നു അറിയില്ല. പത്തിൽ പഠിക്കുന്ന നിനക്ക്. നീ എന്റെ മുന്നിൽ ഉണ്ടായിരുന്നേൽ ചൂരൽ വെച്ച് അ ടി ച്ചെ നെ ഞാൻ. ഒറ്റപ്പാലത്തുള്ള എം എൽ എയെ കണ്ടുപിടിച്ച് അയാളോട് സംസാരിക്ക്. അയാള് എന്ത് പറയുന്നു എന്ന് നോക്കിയിട്ട് എന്നെ വിളിക്ക്.
കുട്ടി: ഒകെ, സാർ. എന്നു പറഞ്ഞു ആണ് കുട്ടി ഫോൺ കട്ട് ചെയ്യുന്നത്.

ഇതിനും മുമ്പ് മുകേഷിന്റെ എന്തായാലും ഇത് ഇപ്പോൾ വിവാദം ആയിരിക്കുക ആണ് ഇത്തരത്തിൽ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നിരവധി ആളുകൾ ആണ് മുകേഷിനെ മര്ശിച്ചു വരുന്നത്. ഒരു ജനപ്രതി നിധി ആരെങ്കിലും വിളിച്ചാൽ അത് എന്തിന് ആണ് എന്നേകളിലും ചോദിക്കേണ്ട മര്യാദ ഇല്ലേ എന്നാണ് ആളുകൾ പറയുന്നത്. എന്തായാലും മുകേഷിന്റെ പ്രതികരണത്തിന് ആയി ആളുകൾ കാത്തിരിക്കുക ആണ്. നിലവിൽ മുകേഷ് രണ്ടാം തവണ ആണ് കൊല്ലത്തെ mla ആകുന്നത്. മലയാള സിനിമയിലെ പകരം വെക്കാൻ ഇല്ലാത്ത ഒരു താരം കൂടി ആണ് മുകേഷ്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരു താരം കൂടി ആണ് മുകേഷ്.