മിഥുനം 2; ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറലായി ചിത്രങ്ങൾ

0
Advertisements

എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മിഥുനം. ഉർവശി മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും റൊമാന്റിക് കുടുംബ ചിത്രങ്ങളിൽ ഒന്ന്.

Advertisements
Advertisements

1993 ൽ പുറത്തിറങ്ങിയ മിഥുനം ചിത്രത്തിന് രണ്ടാം ഭാഗം ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ.

പതിവുപോലെ താരംഗമായി മാറുകയാണ് മിഥുനം 2 എന്ന ഈ ഫോട്ടോ ഷൂട്ട്‌. ഇവിടെ മോഹൻ ലാലിന്റെ കഥാപാത്രത്തിന് പകരം ജയരാജും ഉർവശി അവതരിപ്പിച്ച കഥാപാത്രമായി ശരണ്യയും ക്യാമറയ്ക്ക് മുൻപിൽ എത്തുന്നു.

ചിത്രത്തിൽ നായികയെ പായയിൽ പൊതിഞ്ഞ് കുട്ട വെച്ച് മറച്ച് നായകനും നായകന്റെ സുഹൃത്തായ ശ്രീനിവാസനും ചേർന്ന് കൊണ്ടുപോവുന്ന ഒരു സീൻ ഉണ്ട്.

ഇപ്പോൾ ജയരാജിന്റെയും ശരണ്യ യുടെയും സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനായി ആ ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചിരിക്കുകയാണ് ചിനക്കത്തൂർ മീഡിയ.

പതിവുപോലെ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.