തന്റെ മകൾക്ക് വിസ്മയ എന്ന പേരിട്ട് ഒരു അച്ഛൻ ; കയ്യടിച്ചു കേരളം…

0

കുഞ്ഞിന് വിസ്മയയുടെ പേര് നൽകി ഒരു കുടുംബം.

കേരളത്തിലെ മനസാക്ഷിയെ മുഴുവൻ ഞെട്ടിച്ച സംഭവം ആയിരുന്നു കൊല്ലത്തു നടന്നത്.

സ്ത്രീ ധനത്തിന്റെ പേരിൽ നടന്ന സംഭവം കേരളത്തിൽ മുഴുവൻ ചർച്ച ആയി.

ഇപ്പോൾ മറ്റൊരു വാർത്ത പുറത്തു വരുന്നത്. തന്റെ മകൾക്ക് വിസ്മയ എന്ന പേര് സമ്മാനിച്ചുഇരിക്കുക ആണ്. നിലമേൽ കൈത്തോട് രാമ ചന്ദ്രൻ പിള്ള അമ്മിണി ദമ്പതികളുടെ മകൻ രാജീവ് ആണ് തന്റെ മകൾക്ക് വിസ്മയ എന്ന പേര് നൽകിയത്. വിസ്മയയുടെ വീട്ടിലെ ഡ്രൈവർ ആയിരുന്നു രാജീവ്. തന്റെ കുടുംബതിന്റെ ഉയർച്ചക്ക് കാരണം വിസ്മയയുടെ അച്ഛൻ ആണെന്ന് രാജീവ് പറയുന്നു.

തനിക്ക് തന്റെ മകളെ പോലെ ആയിരുന്നു വിസ്മയ എന്നും രാജീവ് പറയുന്നു. വിസ്മയയുടെ മ ര ണം തന്നെ ഒരു പാട് ഞെട്ടിച്ചു എന്നും രാജീവ് പറയുന്നു. വിസ്മയ ഒരി ക്കലും ആ ത് മ ഹ ത്യ ചെയ്യില്ല എന്നും രാജീവ് പറയുന്നു. യഥാർത്ഥ പ്രതിയെ നി യ മ ത്തി നു മുന്നിൽ കൊണ്ടു വരണം എന്നും രാജീവ് പറയുന്നു. ഇപ്പോഴും വിസ്മയയുടെ മ ര ണം കോ ല പാ ത കം ആണോ ആ ത് മ ഹ ത്യ ആണോ എന്നന്നു പൊലീസിന് തെ ളി യി ക്കാ ൻ കഴിഞ്ഞിട്ടില്ല. പ്ര തി ആയ കിരണിന്റെ തെ ളി വ് എടുപ്പ് പൂർത്തി ആക്കാൻ പൊ ലീ സി ന് കഴിഞ്ഞില്ല. കിരണിന് കൊ റോ ണ പിടി പെട്ടത് മൂലം ആണ് നടപടി വൈകുന്നത്.

ഇതിന് ഇടയിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ കൂടി ആയ കിരൺ കുമാറിനെ രക്ഷിക്കാൻ അഡ്വ.ബി എ ആളൂർ എത്തി. വിസ്മയയുടെ മ ര ണ വു മാ യി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് ചാർജ്ജുചെയ്ത കേ സ്സി ൽ അറസ്റ്റിലായ കിരൺ കുമാറിനുവേണ്ടി ഇന്ന് ജാമ്യപേക്ഷ സമർപ്പിക്കുമെന്ന് അഡ്വ.ബി എ ആളൂർ അറിയിച്ചു. ഭർത്താവ് കിരണിന്റെ പീ ഡ ന മാ ണ് മ ര ണ ത്തി ന് ഇടയാക്കിയതെന്നായിരുന്നു സംഭവം പുറത്തുവന്നതിനുശേഷം ഉയർന്ന പ്രധാന ആരോപണം. ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളിൽ ചിലത് കിരണിനെ പ്രതിക്കൂട്ടിൽ ആക്കുന്നതുമായിരുന്നു. ഈ സമയം കിരൺ മുങ്ങുക ആയിരുന്നു. കിരൺ കേസിൽ കുടുങ്ങിയതോടെ സർവ്വീസിൽ നിന്നും പുറത്താക്കാൻ വകുപ്പുതല നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിൽ ലഭിച്ചിരുന്നു. ഇപ്പോൾ കേസ് നടപടികൾക്കായി അഡ്വക്കേറ്റ് ആളൂരിനെ ചുമതലപ്പെടുത്തിയിട്ടുള്ളതായി കിരണിന്റെ പിതാവ് സദാശിവൻ പറഞ്ഞു.