18 മാസം പ്രായം ആയ കുഞ്ഞിന് സംഭവിച്ചത് കണ്ടോ.? ആരെയും വേദനിപ്പിക്കുന്ന ഒരു കാഴ്ചആരെയും വേദനിപ്പിക്കുന്ന ഒരു കാഴ്ച .

0

മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു ഇരിക്കുക ആണ്.

കോവിഡ് രണ്ടാം തരംഗത്തില്‍ വലിയ രീതിയിലാണ് ഇന്ത്യയില്‍ കേസുകള്‍ വര്‍ദ്ധിച്ചത്.

വൈറസിനെ പ്രതിരോധിക്കാന്‍ ഒരേ സമയം രണ്ട് മാസ്‌ക്കുകള്‍ വെക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗമേൽപിച്ചത് വൻ ആഘാതമെന്ന് കണക്കുകൾ. ഈ മാസം രാജ്യത്തെ കൊവിഡ് മരണനിരക്കിൽ വൻവർദ്ധനയാണുണ്ടായത്. മരണസംഖ്യ 19 ശതമാനം കൂടി. സംസ്ഥാനങ്ങളിൽ പലതും പഴയ കണക്കുകൾ പുറത്തുവിടുന്നതും ഇതിന് കാരണമാകുന്നുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു. ഇന്ത്യയിൽ കാണുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്നതും ആശങ്ക വാനോളമുയർത്തുകയാണ്. അതിന് ഇടയിൽ ഉറ്റവരെ നഷ്ടപ്പെട്ട ഒരുപാട് പേർ ഉണ്ടായി. ഈ നാട്ടിൽ അത് പോലെ ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോവിഡ് മഹാമരി ബാധിച്ച 18 മാസം പ്രായം ആയ കുഞ്ഞ്‌ മാത്രം രക്ഷ പെട്ട ഒരു സംഭവം ആണ് എൽരേയും ദുഃഖത്തിൽ ആഴ്ത്തിയത്.

മകൾ വിജിയുടെ കല്യാണ ചിത്രത്തിൽ സന്തോഷത്തോടെ നിൽക്കുന്ന അശോകനും ഭാര്യ ലിലികുട്ടിയും ഈ ചിത്രം കാണുന്നവരുടെയെല്ലാം ഉള്ളം വേവുകയാണ്, കാരണം ഈ മൂവരും ഇന്ന് ഭൂമിയിൽ ഇല്ല, ബാക്കിയായത് വിജിയുടെ അനിയൻ വിപിൻ മാത്രമാണ്. പിന്നെ വിജിയുടെ മകൾ 18 ദിവസം മാത്രം പ്രായമുള്ള അനയ എന്ന പിഞ്ചു കുഞ്ഞും. കോവിഡ് ബാധിച്ച നിരവധി പേരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു രക്ഷിച്ച ആളാണ് അശോകൻ. ഒടുവിൽ അശോകൻ മാത്രം അല്ല, വീട്ടിലെ എല്ലാവരും ഒന്നിന് പുറകെ ഒന്നായി മരണത്തിനു കീഴടങ്ങിയത് നാട്ടുകാരെ വളരെ ഏറെ ദുഃഖത്തിൽ ആഴ്ത്തുകയാണ്.

ലോക്‌ഡോണിൽ ജീവിക്കാൻ വക ഇല്ലാതെയായതോടെയാണ് കോവിഡിനോട് പോരാടാൻ ഉറച്ചു ഓട്ടോയുമായി തെരുവിലേക്ക് അശോകൻ എത്തിയത്. തുടർന്ന് കോവിഡ് ബാധിച്ചു അശോകൻ കഴിഞ്ഞ മാസം 30 നു മരിച്ചു. ഇതിനിടയിൽ ഭാര്യയ്ക്കും പൂർണ ഗർഭിണിയായ മകൾ വിജിയ്ക്കും കോവിഡ് ബാധിച്ചു. വിജി ഒരു മകൾക്കു ജന്മം നൽകി. കോവിഡ് ഗുരുതരമായത്തീടെ പ്രസവാനന്തരം വിജിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ചതിനാൽ ലിലികുട്ടിയും വെന്റിലേറ്ററിൽ ആയിരുന്നു. മകൾക്ക് 18 ദിവസം മാത്രം പ്രായം ഉള്ളപ്പോൾ കഴിഞ്ഞ ദിവസം വിജി വിടപറഞ്ഞു. പിന്നാലെ ഇന്നലെ ലിലികുട്ടിയും, ആശുപത്രിയിൽ എത്തിയതിനുശേഷം മൂവരും പരസ്പരം കണ്ടിട്ടില്ല. ഉറ്റവർ വിട്ടു പോയതും ഇവർ അറിഞ്ഞിട്ടില്ല. വിജിയുടെ മകൾ അനയ ഇപ്പോൾ അച്ഛൻ അഭിഷേകിന്റെ സംരക്ഷണയിൽ ആണ്. പൂ വില്പനക്കാരിയായ അഭിഷേകിന്റെ ‘അമ്മ ജലജയ്ക്കും പെൺകുഞ്ഞിനും കോവിഡ് ബാധിച്ചതിനെ തുടർന്ന് എസ് യു ടി ആശുപത്രിയിൽ ആയിരുന്നു. തുടർന്ന് അഭിഷേകിന്റെ വീട്ടിലേക് മാറ്റി.ഹോം ക്വാറന്റൈനിൽ ആണ് ഇപ്പോൾ.