മൊബൈൽ ഫോൺ വിലക്കാൻ കാരണം വിസ്മയ അമിതമായി മൊബൈൽ ഉപയോഗിക്കും എന്നത് കൊണ്ട് ; പുതിയ വെളിപ്പെടുത്തൽ ആയി കിരണിന്റെ പിതാവ്….

0

കേരളത്തിൽ ഇപ്പോൾ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആണ് വിസ്മയ യുടേത്.

കഴിഞ്ഞ ആഴ്ച ആണ് വിസ്മയ ഭർത്താവിന്റെ വീട്ടിൽ വെച്ചു ആ ത് മ ഹ ത്യ ചെയ്തത്.

സ്ത്രീധനത്തിന്റെ പേരിൽ ആയിരുന്നു വിസ്മയ ആ ത് മ ഹ ത്യ ചെയ്തത്.

വിസ്മയയെ ഭർത്താവ് ഒരുപാട് ത ല്ലു മായിരുന്നു. സ്ത്രീധനം നൽകിയ കാർ കൊള്ളില്ല എന്ന പേരിൽ ആയിരുന്നു കൂടുതൽ ഉ പ ദ്ര വം. 10 ലക്ഷം രൂപയുടെ കാർ ആയിരുന്നു വിസ്മയക്ക് സ്ത്രീധനം ആയി കൊടുത്തത്. ആ കാർ കൊള്ളില്ല അതിന്റെ പേരിൽ ഒരുപാട് വഴക്ക് ഉണ്ടായിരുന്നു. അവർ തമ്മിൽ. വിസ്മയയുടെ വീട്ടിൽ എത്തി കിരൺ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഒടുവിൽ പോലീസ് എത്തി ആണ് പ്രശ്നം പരിഹരിച്ചത്.

വീട് പണിക്ക് കൂടുതൽ പണം വേണം എന്ന് പറഞ്ഞു കിരൺ വിസ്മയെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. എന്നൊക്കെ ആണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. എന്നാൽ വിസ്മയുടെ മ ര ണം ആ ത് മ ഹ ത്യ ആണ് എന്ന നിഗമത്തിൽ ആണ് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത് മാത്രമേ കൂടുതൽ തെളിവുകൾ ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്. ഇപ്പോൾ കിരണിന്റെ അച്ഛൻ പറയുന്നത് വിസ്മയ മൊബൈൽ ഫോൺ ധാരാളം ആയി ഉപയോഗിക്കുമായി രുന്നു. അതിന്റെ പേരിൽ കിരൺ വിസ്മയയെ ഫോൺ ഉപയോഗിക്കാൻ വിലക്കിയത് എന്നാണ് പറയുന്നത്.

വിസ്മ നിരന്തരം tik tok പോലുള്ള അപ്പുകളിൽ ചെലവഴിച്ചത് കിരണിന് ഇഷ്ടം ആയില്ല അതിന്റെ പേരിൽ ആണ് വിലക്കിയത് എന്നു ആണ് കിരണിന്റെ പിതാവ് പറയുന്നത്. ഇതിന് ഇടയിൽ ഒരു ഹോം ഗാർഡ് കിരണിന് എതിരെ മൊഴി നൽകിയിരുന്നു വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടിൽപ്പോയി മടങ്ങുമ്പോൾ ഇരുവരും വഴക്കിട്ടു. ഈ ഭാഗത്തുവെച്ച് കാർ നിർത്തി പുറത്തിറങ്ങിയും വഴക്കായി. കിരൺ മർദിക്കാനും ശ്രമിച്ചു. ഈസമയം വിസ്മയ ഓടിക്കയറിയത് തന്റെ വീട്ടിലേക്കാണ്. താൻ വീട്ടുകാരും ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതോടെ പോലീസ് കിരണിന്റെ കൊണ്ടു വന്നു അവിടെയും തെളിവ് എടുപ്പ് നടത്തി.

ഇതിന് ഇടയിൽ പ്രതി കിരൺ കുമാറിനു കൊ വി ഡ് സ്ഥിരീകരിച്ചു. ഇതോടെ കേസിലെ തെളിവെടുപ്പ് പോലീസ് മാറ്റി വെച്ചു. കിരൺകുമാറിനെ നിലമേലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് പദ്ധതിയിട്ടിരുന്നത്. ജനുവരിയിൽ ഈ വിട്ടിൽ വെച്ച് വിസ്മയയെ കിരൺ മ ര്‍ ദ്ദി ച്ചി രുന്നു. കൂടാതെ സ്ത്രീധനമായി ലഭിച്ച കാറും ഈ വീട്ടിലുണ്ട്. ഇത് പ്രതി ഉപയോഗിച്ചിരുന്നതാണെന്ന് സ്ഥിരീകരിക്കാനാണ് വീട്ടിൽ തെളിവെടുപ്പിന് എത്തുന്നത്.