നിറവയറിൽ ഡാൻസ് ചെയ്ത് പാർവതി ; ഒറിജിനൽ തന്നെയാണോ എന്ന് ആരാധകർ

0

മലയാളി  പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് പാര്‍വ്വതിയുടേത്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് പാര്‍വ്വതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു.

ഇപ്പോഴും സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ സജീവയാണ് താരം. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. അച്ഛന്‍ ഗോപീകൃഷ്ണന്‍, അമ്മ രമ, ചേട്ടന്‍ എന്നിവരടങ്ങുന്നതാണ് പാര്‍വ്വതിയുടെ കുടുംബം. മിഞ്ചി എന്ന ആല്‍ബത്തിലൂടെ ആരാധകരെറിയ താരം വിവാഹിതയാണ്.

സംഗീത സംവിധായകൻ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ് സംഗീത സംവിധാനത്തിന് പുറമെ ബാലുവിനെ വേറെ ബിസിനെസ്സുകളും ഉണ്ട്. അഭിനയത്തിലും ഡാൻസിലും സജീവമാണ് പാർവതി ബി.ടെക് അവസാന വര്ഷം പഠിക്കുമ്പോൾ ആണ് പാർവതി വിവാഹിത ആയത്, സംഗീതസംവിധായകൻ ആയ ബാലുവുമായുള്ള സഹൃദത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടു കൂടെ വിവാഹിത ആവുകയായിരുന്നു.

ദിവസങ്ങൾക്കുമുമ്പാണ് താൻ ‘അമ്മ ആവുന്ന സന്തോഷം പാർവതി പങ്കുവെച്ചത്. 9 മാസം ആവുകയാണ് എന്നും ഞങ്ങൾ രണ്ടുപേരിൽ നിന്നും മൂന്നുപേരാവുന്നു എന്നും മായിരുന്നു പാർവതി കുറിച്ചത്. ഇപ്പോൾ നിരവയറിലെ താരത്തിന്റെ ഡാൻസ് ആണ് വയറൽ ആവുന്നത് ഫോട്ടോ ഷൂട്ടിന് ഇടെ ആയിരുന്നു താരത്തിന്റെ ഡാൻസ്.

 

https://www.instagram.com/reel/CHcxI5iJ6y6/?igshid=16kic5o9ju124