ഇതാണ് പ്രതികാരം..!! തൂപ്പുകാരി അപശകുനമെന്നു ആട്ടിയകറ്റിയവർ ഇപ്പോൾ അവളെ സല്യൂട്ട് അടിക്കുന്നു ;അവൾ ആരാണെന്ന് അറിയാമോ.?

0

ജീവിക്കാൻ വേണ്ടി നാരങ്ങാ വെള്ളം ഐസ്‌ക്രീം വിറ്റു നടന്ന ആനി ശിവയെ പറ്റി അറിയാമല്ലോ.

തന്റെ ജീവിത പോരാട്ടങ്ങളെ വെല്ലു വിളിച്ച് അതിൽ വിജയിച്ച വ്യക്‌തി കൂടി ആണ് ആനി ശിവ.

മകനെ വളർത്താൻ വേണ്ടി ആണ് ആനി ശിവ ഐസ്‌ക്രീം നാരങ്ങാ വെള്ളവും വിറ്റത്.

ഇപ്പോൾ ആനി ശിവ എറണാകുളം ജില്ലയിൽ സബ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുന്നു. ജീവിത പ്രതിസന്ധിയിൽ തോറ്റു പോകുന്ന ആർക്കും ഒരു പ്രചോദനം ആയിരുന്നു ആനി ശിവ എന്ന പെണ്കുട്ടി. ആനിയുടെ കഥ അറിഞ്ഞ എല്ലാവരും ആനിയെ സപ്പോർട്ട് ചെയ്തു. ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പോലും ആ ത്മ ഹ ത്യ യെ കുറിച്ചു ചിന്തിക്കുകവർ ഒരു വട്ടം എങ്കിലും ആനി ശിവയുടെ ജീവിതം ഓർത്താൽ മതി. ജയിച്ചു കേറാൻ. മ ര ണം അല്ല ഒന്നിനും പരിഹാരം പരിഹസിക്കുന്നവരുടെ മുന്നിൽ ജയിച്ചു കാണിക്കുന്നത് ആണ് ഹീറോയിസം. ആനി ശിവയുടെ കഥ അറിഞ്ഞു നാടൻ മോഹൻലാൽ വരെ അവരെ അഭിനന്ദിച്ചു രംഗത്തു എത്തിയിരുന്നു.

ഇപ്പോൾ സമാന ആയ ഒരു സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. രാജസ്ഥാനിൽ നിന്ന് ആണ് ആ വാർത്ത വരുന്നത്. വാർത്ത കേട്ടു ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ കയ്യടിക്കുക ആണ്. രാജസ്‌ഥാനിലെ തൂപ്പുകാരി കളക്ടർ ആയി എന്നുള്ള വാർത്ത ആണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത് ആശ കന്ദര എന്ന രാജസ്ഥാൻ കാരി ആണ് കഥയിലെ നായിക. ആശയുടെ കഥ കേട്ടാൽ ആരും കയ്യടിച്ചു പോകും. ജോധ്പൂർ കോർപ്പറേഷൻ തൂപ്പുകാരി ആയിരുന്നു ആശ രണ്ടു കുട്ടികളുടെ ‘അമ്മ കൂടി ആണ് ആശ. 1997 ൽ ആയിരുന്നു ആശയുടെ വിവാഹം എന്നാൽ അധികം നീണ്ടു നിന്നില്ല വിവാഹ ജീവിതം. രണ്ടു കുഞ്ഞുങ്ങൾ ആയപ്പോൾ ആശയെ ഉപേക്ഷിച്ചു പോയി ഭർത്താവ് എന്നാൽ തോൽക്കാൻ ആശ തയ്യാറായില്ല. എന്തു ജോലിയും ചെയ്യാൻ തയ്യാറായി ആശ ഇറങ്ങി അങ്ങനെ മക്കൾക്ക് ആയി ജീവിച്ചു.

അതിന് ഇടയിൽ ആണ് ആശക്ക് മുന്നോട്ട് ഉള്ള ഭാവിയെ പറ്റി ചിന്ത വന്നത്. അതിന്റെ ഭാഗം ആയി ബിരുദം എടുക്കാൻ തീരുമാനിച്ചു അങ്ങനെ 2016 ൽ ബിരുദം നേടി എടുത്തു. മക്കളെ നോക്കുന്നതിന് ഇടക്ക് ആണ് ആശ പഠനവും കൊണ്ടു പോയത്. സർക്കാർ മത്സര പരീക്ഷയിൽ എല്ലാം തന്നെ ആശ വിജയിച്ചു കയറി. അങ്ങനെ മനസ്സിൽ സിവിൽ സർവ്വീസ് കയറി കൂടി പിന്നീട് ആഷ അതിനു വേണ്ടി തയ്യാറെടുത്തു അതിന് ഇടയിൽ ആണ് കോർപ്പറേഷൻ ജോലി കിട്ടിയത് തൂപ്പ് കാരി ആയി ആയിരുന്നു ജോലി. അതിന് ഇടയിൽ IAS പരീക്ഷ പാസ്സ് ആയി ഇപ്പോൾ കളക്ടർ ആയി നിയമനം ലഭിച്ചു. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് ആശ പറഞ്ഞു.