Advertisements
ജനുവരി 26-ന് രാഷ്ട്രപതി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സ്വാമിയേ ശരണമയ്യപ്പാ മുഴങ്ങും. നമ്മുടെ 861 ബ്രഹ്മോസ് റെജിമെന്റിസിന്റെ കമാന്റ് ആണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആർമി ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളം ആയി സ്വാമിയേ ശരണമയ്യപ്പാ മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
Advertisements
Advertisements
https://twitter.com/shilpamdas/status/1350320943130959872?s=20
ഇന്ത്യൻ സൈന്യത്തിൽ പുതുതായി ഉൾപ്പെടുത്തി റാഫേൽ യുദ്ധവിമാനങ്ങളും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. വെർട്ടിക്കൽ ചാർലി ഘടനയിൽ ആകും റാഫിയുടെ പറയുന്ന വ്യോമസേന അറിയിച്ചു. ഒരു റാഫേൽ വിമാനം ആകും പരേഡിന് ഉണ്ടാവുക.
