Sign in
  • Home
  • News
    • Kerala
    • India
    • World
  • Cinema
    • Cinema News In Malayalam
    • Celebrity News
    • Movie Review
    • Entertainment News
  • Media
    • Celebrity Gossips
    • Serials
    • Reality Shows
    • Video
    • Photos
  • Lifestyle
    • Beauty Tips
    • Fitness
    • Health
    • Recipes
  • Top News
  • Daily News
Sign in
Welcome!Log into your account
Forgot your password?
Privacy Policy
Password recovery
Recover your password
Search
Sour Truth Get the latest news from politics, entertainment, sports and other feature stories.
  • Home
  • News
    • Kerala
    • India
    • World
  • Cinema
    • Cinema News In Malayalam
    • Celebrity News
    • Movie Review
    • Entertainment News
  • Media
    • Celebrity Gossips
    • Serials
    • Reality Shows
    • Video
    • Photos
  • Lifestyle
    • Beauty Tips
    • Fitness
    • Health
    • Recipes
  • Top News
  • Daily News
Home Lifestyle Beauty Tips ആളുകൾ കളിയാക്കാൻ തുടങ്ങിയ ശേഷം ആണ് അത് ചെയ്യണം എന്ന തീരുമാനം എടുത്തത് നടി ശാലു...
  • Lifestyle
  • Beauty Tips
  • Cinema
  • Celebrity News
  • Entertainment News
  • Fitness
  • Health
  • Social Media News
  • vairal sociaൽ media post
  • Viral Social Media Post

ആളുകൾ കളിയാക്കാൻ തുടങ്ങിയ ശേഷം ആണ് അത് ചെയ്യണം എന്ന തീരുമാനം എടുത്തത് നടി ശാലു കുര്യൻ….

By
SourTruth Desk
-
December 5, 2021, 12:11 PM
0
Share
Facebook
WhatsApp
Telegram

    ചന്ദനമഴ എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ശാലു കുര്യൻ. ഒരു വില്ലത്തിയെ ജനങ്ങൾ ഇത്രത്തോളം സ്‌നേഹിക്കുന്നതും ശാലുവിന്റെ വർഷ എന്ന കഥാപാത്രം വന്നതോടെയാണ്. ശാലു കുര്യൻ ഇപ്പോൽ ഭർത്താവ് മെൽവിനൊപ്പം മുംബൈയിൽ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് സ്വദേശം. മൂന്ന് വർഷമായി ഒരു പ്രമുഖ ഹോട്ടലിൽ പിആർ മാനേജരാണ് മെൽവിൻ. നിരവധി സീരിയലുകളിലും സിനിമകളിലും ശാലു അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ശാലു ആൺ കുഞ്ഞിന് ജന്മം നൽകിയത്. അലിസ്റ്റർ എന്നാണ് കുട്ടിയുടെ പേര്.

    തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ട ശാലു കുര്യൻ അവസാനം നടത്തിയ ശ്രമം വിജയം കണ്ടു. പണ്ട് മുതലേയുള്ള തടിയാണിത് . അത്ര പെട്ടന്ന് ഒന്നും കുറക്കാനും കഴിയില്ല. തടി കുറക്കണം എന്ന ആഗ്രഹവും പണ്ട് മുതലേയുണ്ട്. പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോൾ, ഇനി എന്തായാലും കുഴപ്പമില്ല എന്ന മൈന്റിലായി. എന്നാൽ പ്രസവം കഴിഞ്ഞതോടെ തടി പിന്നെയും കൂടി. അത് ആരോഗ്യത്തിന് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്ന പേടിയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടരാൻ പ്രേരിപ്പിച്ചത്.

    പ്രസവശേഷം ശരീര ഭാര 78 കിലോ ആയിരുന്നു. അതോടെ നടി ജോ ഫിറ്റ്‌നസ്സ് ന്യൂട്രീഷൻ ആന്റ് വെൽനസ്സിൽ ചേർന്നു. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുഞ്ഞിന്റെ ആരോഗ്യം കൂടെ കണക്കിലെടുത്ത് കൊണ്ടുള്ള ഡയറ്റാണ് ഫോളോ ചെയ്തത്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടർന്നു. വണ്ണം എന്തായാലും കുഴപ്പമില്ല, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടമുള്ള രീതിയിൽ നടക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ വണ്ണം അത്ര സുഖമുള്ള കാര്യമല്ല എന്ന് ശരീരം തന്നെ ഓർമിപ്പിച്ചപ്പോഴാണ് അത് കുറക്കാനുള്ള ശ്രമം തുടങ്ങിയത്. ഭയങ്കര മുട്ട് വേദനയും നടുവേദനയും വന്നു. വണ്ണം കുറയുമ്പോൾ ആത്മവിശ്വാസം വന്നു. ഇതൊക്കെയാണ് ഈ രൂപമാറ്റത്തിന് കാരണം

    Facebook
    WhatsApp
    Telegram
      Previous articleആരാധകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു പേർളി മാണി കാരണം അറിഞ്ഞപ്പോൾ ആരാധകർ പോലും കരഞ്ഞു….
      Next articleഒരു നടൻ എന്ന നിലയിൽ അഹങ്കാരം കൊണ്ട് നടന്നാൽ ആപത്തു സമയത്തു ആരും തിരിഞ്ഞു നോക്കില്ല വിജയ രാഘവൻ…..
      SourTruth Desk
      Sign in
      Welcome! Log into your account
      Forgot your password? Get help
      Privacy Policy
      Password recovery
      Recover your password
      A password will be e-mailed to you.
      • Home
      • Privacy Policy
      • Contact Us
      © Newspaper WordPress Theme by TagDiv