തീവ്ര പ്രണയത്തിന്റെ ദൃശ്യവിഷ്കാരം ; കടൽ പോൽ പുറത്ത്

0
Advertisements

തന്റെ പ്രിയതമയുടെ അടുത്തേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹം അത്രമേൽ തീവ്രമായിരിക്കും. അത് തീർത്തും ആനന്ദകരമായിരിക്കും. അതിമനോഹരമായ മ്യൂസിക്കൽ വീഡിയോയുമായി എത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. എമിൽ ഡോൺ സംവിധാനം ചെയ്ത കടൽ പോലെ എന്ന മ്യൂസിക് ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്, ഫിയോണ എൽസ മാത്യുവും ചേർന്നാണ്.

Advertisements
Advertisements

https://youtu.be/wSWatjjcgD8

ഒരു മുക്കുവന്റെയും അവന്റെ പ്രണയിനിയും തീവ്രപ്രണയം നിമിഷങ്ങളാണ് ഗാനത്തിന് ഇതിവൃത്തം. ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് മനുവാണ്. രാജേഷ് ജോണും, ഹെലൻ ഡേവിസുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.