ഉയർത്തു പാട്ട് ഉയർന്നു പൊങ്ങുന്നു ; താരത്തെ കാണുക

0
Advertisements

ഗായിക ഗൗരിലക്ഷ്മി ആലപിച്ച പുതിയ ഗാനം കൂടെ വാ ശ്രദ്ധേയമാകുന്നു. ദുരന്തങ്ങളും മഹാമാരിയും കൊണ്ട് സംഭവബഹുലമായ 2020 ന് ശേഷം പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രതീക്ഷകളുടെ പുതിയ ലോകമാണ് നമ്മളെ കാത്തിരിക്കുന്നത് എന്നാണ് ഈ ഗാനം പറയുന്നത്.

Advertisements
Advertisements

https://youtu.be/xWdSE-wbIAo

ഓൺ റീൽസ് എന്ന യൂട്യൂബ് ചാനൽ റിലീസ് ആയ ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു. അജീഷ് ദാസന്റെ വരികൾക്ക് സുന്ദർ ജി വാര്യർ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഫിന്നി കുര്യൻ ആണ് ഗാനത്തിന്റെ പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നത്.