ഈ 4 എണ്ണത്തെ കൊണ്ട് പരിപാടിക്ക് കുറച്ച് റേറ്റിംഗ് കൂടിയെന്നല്ലാതെ വേറെ എന്തുണ്ടായി? ഷോയുടെ ഫ്ലോ തന്നെ ഇവർ കളഞ്ഞുവെന്ന് ആരാധകർ..

0

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ ഓരോ ദിവസം കഴിയുംതോറും സംഭവമായ മുഹൂർത്തങ്ങളിലൂടെ ആണ് കടന്നുപോയ്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ്സ് പ്രേഷകരിൽ ചിലർ ഈ സീസൺ വളരെ മോശമായ ഒരു സീസൺ ആയി എന്നു പറയുമ്പോൾ മറ്റ് ചിലർ ഈ സീസൺ മികച്ച ഒന്നായി എന്നു പറയുന്നവരും ഉണ്ട്. മിക്കപ്പോഴും ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപുകളിൽ പല ചർച്ചകളും നടക്കാറുണ്ട്.

ഇപ്പോഴതാ അത്തരത്തിൽ ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ എല്ലാ മത്സരാർത്ഥികളും വളരെ മോശം ആണെന്നാണ് പ്രേഷകരിൽ ഭൂരിഭാഗവും പറയുന്നത്. ആദ്യ സീസണിൽ എത്തിയ ഷിയാസിനെ പ്രശംസിക്കാനും ഇവർ മറന്നില്ല.

കുറിപ്പ് വായിക്കാം..

First season ഇൽ ആകെ ഒരു wild card entry യെ വന്നുള്ളൂ ഷിയാസ് കരീം അത് വരെ ഉണ്ടായിരുന്ന ബാക്കി 14 contestant നെ അലക്കി 3 ആം സ്ഥാനവും കൊണ്ടു ആണ് അങ്ങേരു പോയത്…

പക്ഷെ ഇപ്രാവശ്യം കൊണ്ടു വന്ന 4 wild card entry യും എന്തിനോ വേണ്ടി തിളച്ച സാമ്പാർ കൾ ആയി എന്ന് മാത്രം അല്ല…ഇപ്പൊ ഈ ഷോ യുടെ flow തന്നെ കളഞ്ഞു എന്നു പറയാം.. കാരണം 3 നിർഗുണ കൊണ്ടെൻസ്റ്റന്റ് കൾ വന്ന സ്പീഡ് ഇൽ തന്നെ പോയപ്പോ അവിടെ ഉണ്ടായിരുന്ന ഇപ്പോഴും തുടരുന്ന നോബി, സൂര്യ, റംസാൻ പോലുള്ളവർ സേവ് ആവുക ആയിരുന്നു…

4 മത്തെതിന്റെ കാര്യം പിന്നെ പറയണ്ടല്ലോ… ലാലേട്ടൻ ഇടക്ക് കേറി വന്നു എടുത്തു കളയെനണ്ട അവസ്ഥ വന്നപ്പോ വീണ്ടും ഒരെണ്ണം സേവ് ആയി… ഈ 4 എണ്ണം കൊണ്ടു പരുപാടി ക്കു കുറച്ചു റേറ്റിംഗ് കൂടിയെങ്കിലും ഒട്ടും പണി എടുക്കാത്ത അർഹത തീരെ ഇല്ലാത്ത പലരും ഇപ്പോളും തുടരാനും അവസരം ഉണ്ടാക്കി എന്നത് ആണ് വിഷമം…

അതിന്റെ ഇടയിൽ nomination ക്യാൻസൽ കൂടെ ആയപ്പോ പൂർത്തിയായി 50 ദിവസം പോലും സഹിക്കാൻ പാടു പെട്ടവർ 80 ദിവസം കഴിഞ്ഞിട്ടും അകത്തു അതിൽ നോബി ഒക്കെ ഈച്ചയെ അടിച്ചു കൊല്ലാൻ പോലും ഗുണം ഇല്ല… ഇങ്ങേരുടെ അതെ പോലെ ഉണ്ടായിരുന്ന contestant ആയിരുന്നു Deepan, Rj സൂരജ് ഒക്കെ അവർ ഒക്കെ പോയ സ്പീഡ് ഇൽ പുല്ല് മുളചിട്ടില്ല..

അപ്പോളാണ് 80 ദിവസം ആയിട്ടും ചളിയും കരച്ചിലും ആയി കുറെ പേര് …
ഹോ…. ഫസ്റ്റ് ദിവസം വന്നവർ തന്നെ നില നിർത്തി രെമ്യ മാത്രം wild card വന്നിരുന്നു. എങ്കിൽ പോവേണ്ടവർ പോയ്‌ മികച്ച സീസൺ ആയേനെ എന്ന് പേർസണൽ അഭിപ്രായം ഉണ്ട്.