വിവാഹത്തിന് ഒരുങ്ങി തമന്ന; വിവാഹം നടക്കുന്നത് മണിക്കൂറിന് ലക്ഷങ്ങൾ വിലയുള്ള കൊട്ടാരത്തിൽ വെച്ച്; വില കേട്ട് ഞെട്ടി ആരാധകർ

0

തെന്നിന്ത്യയിലെ താരസുന്ദരി മാരിൽ ഒരാളാണ് തമന്ന. നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ലോകമെമ്പാടും ഒട്ടനവധി ആരാധകരാണ് തമിഴ്നാട് സ്വന്തമായിട്ടുള്ളത്. ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം തമന്ന അഭിനയിച്ചുകഴിഞ്ഞു. വളരെ പെട്ടെന്നാണ് തമന്ന തെന്നിന്ത്യൻ താര സുന്ദരിമാരുടെ ഇടയിൽ ഇടംനേടിയത്.

വലിയ താരമൂല്യമുള്ള നായികയാണ് താരം. തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്. താരത്തിന്റെ വിവാഹം എന്ന പേരിൽ ഗോസിപ്പുകളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതിലൊന്നും ഒരു സത്യം ഇല്ല എന്ന് താരം തന്നെ തെളിയിച്ചിട്ടും ഉണ്ട്. എന്നാലിപ്പോൾ തമന്ന പങ്കുവെച്ച ചിത്രങ്ങൾ കണ്ടു അതിശയത്തിൽ ആണ് ആരാധകർ.

വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്. രാജ സ്ഥാനിലെ ഒരു ആഡംബര കൊട്ടാരത്തിൽ വെച്ചുള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചിട്ടുള്ളത്. മണിക്കൂറിൽ തന്നെ ലക്ഷങ്ങൾ ആണ് കൊട്ടാരത്തിന് വാടക. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകൾ കഴിയുമ്പോൾ കൊട്ടാരത്തിന് മാത്രം കോടികൾ ആയിരിക്കും ചിലവാക്കുന്നത്. മെഹന്തി അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങൾ ആണ് താരം ആദ്യം പോസ്റ്റ് ചെയ്തത്. ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് കണ്ട് ആദ്യം വിവാഹം ആണെന്ന് ആണ് ആരാധകരിൽ പലരും തെറ്റിദ്ധരിച്ചത്. എന്നാൽ തന്റെ അടുത്ത സുഹൃത്തിനെ വിവാഹത്തിന് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹം ആണ് എന്ന് തമന്ന പങ്കു വെച്ച പിന്നീട് ഉള്ള ചിത്രങ്ങളിൽ നിന്ന് ആരാധകർക്കും മനസ്സിലായി. ഓഹാലിയ തൻവിർ ഖാൻ എന്ന താരത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി ജയ്പൂരിൽ എത്തിയത് ആണ് താരം. ഇതിന്റെ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്.

തെന്നിന്ത്യയിലെ താരസുന്ദരി മാരിൽ ഒരാളാണ് തമന്ന. നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ലോകമെമ്പാടും ഒട്ടനവധി ആരാധകരാണ് തമിഴ്നാട് സ്വന്തമായിട്ടുള്ളത്. ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം തമന്ന അഭിനയിച്ചുകഴിഞ്ഞു. വളരെ പെട്ടെന്നാണ് തമന്ന  തെന്നിന്ത്യൻ താര  സുന്ദരിമാരുടെ ഇടയിൽ ഇടംനേടിയത്. വലിയ താരമൂല്യമുള്ള നായികയാണ് താരം. തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ ആണ് താരം തിളങ്ങി നിൽക്കുന്നത്.

താരത്തിന്റെ വിവാഹം എന്ന പേരിൽ ഗോസിപ്പുകളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതിലൊന്നും ഒരു സത്യം ഇല്ല എന്ന് താരം തന്നെ തെളിയിച്ചിട്ടും ഉണ്ട്. എന്തു തന്നെ ആയാലും ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ വിവാഹം എന്നത് പോലെ തന്നെ ആണ് ഇപ്പോൾ ആരാധകർക്ക് തമന്നയുടെ സുഹൃത്തിന്റെ വിവാഹവും.