സൽമാൻഖാനൊപ്പം പാട്ട് പാടി സണ്ണി ലിയോണി

0
Advertisements

ബോളിവുഡിലെ മസിൽ ഖാൻ സൽമാൻ ഖാൻ സ്റ്റേജിൽ ഗാനമാലപിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേർന്ന് ഗാനമാലപിച്ചത്. സണ്ണിലിയോൺ തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പാടാൻ അറിയില്ലെങ്കിലും ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ് എന്നാണ് സണ്ണി വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Advertisements
Advertisements

https://www.instagram.com/p/CJm_c9NjNoo/?igshid=tkzf250hgx3b

നിരവധി പേരാണ് അഭിനന്ദനങ്ങളുമായി ഇൻസ്റ്റഗ്രാമിൽ കമെന്റുകളുമായി എത്തിയിരിക്കുന്നത്. മുൻ ബിഗ് ബോസ് താരം കൂടിയാണ് സണ്ണിലിയോൺ. വിദേശത്തായിരുന്നു സണ്ണി അടുത്താണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്. നേരത്തെ ഭർത്താവിനും മക്കൾക്കും കുടുംബത്തിനും ഒപ്പം ക്രിസ്മസ് ആഘോഷിക്കുന്ന സണ്ണി ലിയോണിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.