പണച്ചെലവില്ലാതെ ഇങ്ങനെയും സുന്ദരൻ ആകാം; ശ്രീനിഷ് പറയുന്നു

0

ശ്രീനിഷ് അരവിന്ദ് കഴിഞ്ഞദിവസം പങ്കുവെച്ച് ബ്യൂട്ടി ടിപ്സ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. പണച്ചെലവില്ലാതെ നിങ്ങളുടെ ലുക്ക് കൂട്ടാനുള്ള ഒരു വഴി എന്ന് പറഞ്ഞാണ് താരം തന്നെ പുഞ്ചിരി ചിത്രം പങ്കുവെച്ചത് നിറഞ്ഞ കൈയ്യടികളുമായി ആരാധകരും എത്തിയതോടെ ഈ ചിത്രം വൈറലാവുന്നു ആയിരുന്നു.

ചുരുൾ അമ്മയുടെ ചെലക്കണ്ണൻ അസ്സലായിട്ടുണ്ട് എന്ന ആരാധകരിൽ ചിലരുടെ കമന്റുകൾ. കഴിഞ്ഞദിവസം പേളിയും ശ്രീനിഷും യൂട്യൂബിലൂടെ പങ്കുവെച്ച് ചെല്ലകണ്ണൻ എന്നു തുടങ്ങുന്ന ആൽബം സോങ് ആരാധകർ ഏറ്റെടുത്തിരുന്നു. വരികൾ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത് പേർളി ആണ്. പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്.