അങ്ങനെ അവസാനം അതും സംഭവിച്ചു; അവളുടെ ആഗ്രഹം ഞാൻ അങ്ങ് സാധിച്ചു കൊടുത്തു; ഡോ മനു ഗോപിനാഥ്

0

പലപ്പോഴും ഫോട്ടോഷൂട്ടുകൾ പലതും വൈറലായി മാറാറുണ്ട്. നല്ലത് പറയുന്നതോടൊപ്പം വിമർശനങ്ങളും പലതും നേരിടാറുമുണ്ട്. കൊറോണയും ലോക്ക് ഡൗണും വന്നതിന് ശേഷമാണ് പലതും ഇത്ര കണ്ട് ട്രെൻഡ് ആയി മാറിയത്. സേവ് ദ ഡേറ്റ് ഫോട്ടോ  ഷൂട്ട് , പ്രീ വെഡിങ് ഷൂട്ട് ഫോട്ടോ ഷൂട്ട്,  പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട്, മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് തുടങ്ങി നിരവധി ഫോട്ടോ ഷൂട്ടുകളാണ് ഈ കുറഞ്ഞ കാലയളവിൽ സമൂഹ മാധ്യമങ്ങളിൽ  നിറഞ്ഞ് നിൽക്കുന്നത്.

അത്തരത്തിൽ വൈറലായി മാറിയ ഒരു ഫോട്ടോ ഷൂടട്ടിന്റെ ബാക്കിയാണ് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. ഇപ്പോൾ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. പതിവ് പോലെ ചിത്രങ്ങൾ അഭിനന്ദനവും വിമർശനങ്ങളും നേരിടുന്നുണ്ട്. ചിത്രങ്ങളും വൈറൽ ആകാൻ വേണ്ടി എന്തും ചെയ്ത് കൂട്ടുന്നവരായും ഇവരെ വിമർശിക്കുന്നുണ്ട് സോഷ്യൽ മീഡിയ. എന്ത്‌ തന്നെ ആയാലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞു.

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന തലക്കെട്ടിൽ വന്ന ഫോട്ടോഷൂട്ട് കൺസപ്റ്റ് ഫോട്ടോകൾ ഇതിനുമുൻപും വൈറലായിരുന്നു. ഡോക്ടർ മനു ഗോപിനാഥ് സൂസൻ തോമസ് മായിരുന്നു മോഡലുകൾ. ഇതൊരു കല്യാണ ഫോട്ടോഷൂട്ട് ആണെന്ന് കരുതി കണ്ടവർ കണ്ടവർ ഷെയർ ചെയ്തു.

വരനെ വാനോളം പുകഴ്ത്തി. എന്നാൽ ഇത് വെറുമൊരു ഫോട്ടോഷൂട്ട് ആണെന്ന് അറിഞ്ഞതോടെ പ്രതിഷേധം ഇരമ്പുകയായിരുന്നു. കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന തലക്കെട്ടിലാണ് ഫോട്ടോ വൈറലായത്.
ഇപ്പോഴിതാ ഇവരുടെ പുതിയ ഫോട്ടോകൾ ആണ് വീണ്ടും വൈറൽ ആയി മാറുന്നത്. അങ്ങനെ അവസാനം അതും സംഭവിച്ചു. അവളുടെ ആഗ്രഹം ഞാൻ അങ്ങ് സാധിച്ചു കൊടുത്തു. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും വിവാഹിതരായി എന്ന ക്യാപ്ഷൻ ഓടെയാണ് ഇപ്പോൾ ചിത്രങ്ങൾ പ്രചരിക്കുന്നത്.

ഇവരുടെ കല്യാണം കഴിഞ്ഞോ അതോ ഇതും വെറും ഫോട്ടോഷൂട്ട് ആണോ എന്നൊക്കെയുള്ള സംശയങ്ങൾ ആരാധകർ ഉന്നയിക്കുന്നുണ്ട്. എന്താണെങ്കിലും ആശംസ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ചിത്രങ്ങൾ.

കൊറോണയും ലോക്ക് ഡൗണും വന്നതിന് ശേഷമാണ് ഫോട്ടോഷൂട്ടുകൾ ഇത്ര കണ്ട് ട്രെൻഡ് ആയി മാറിയത്. സേവ് ദ ഡേറ്റ് ഫോട്ടോ  ഷൂട്ട് , പ്രീ വെഡിങ് ഷൂട്ട് ഫോട്ടോ ഷൂട്ട്,  പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട്, മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് തുടങ്ങി നിരവധി ഫോട്ടോ ഷൂട്ടുകളാണ് ഈ കുറഞ്ഞ കാലയളവിൽ സമൂഹ മാധ്യമങ്ങളിൽ  നിറഞ്ഞ് നിൽക്കുന്നത്.

അത്തരത്തിൽ വൈറലായി മാറിയ ഒരു ഫോട്ടോ ഷൂടട്ടിന്റെ ബാക്കിയാണ് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. ഇപ്പോൾ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. പതിവ് പോലെ ചിത്രങ്ങൾ അഭിനന്ദനവും വിമർശനങ്ങളും നേരിടുന്നുണ്ട്. വൈറൽ ആകാൻ വേണ്ടി എന്തും ചെയ്ത് കൂട്ടുന്നവരായും ഇവരെ വിമർശിക്കുന്നുണ്ട് സോഷ്യൽ മീഡിയ.
എന്ത്‌ തന്നെ ആയാലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞു.