Advertisements
ഇപ്പോൾ പാല് ബിസിനസ് തന്ത്രങ്ങളും ഒരുക്കിയാണ് കച്ചവടക്കാർ തങ്ങളുടെ വസ്തുക്കൾക്ക് പ്രമോഷൻ നൽകാറുള്ളത് നൽകാറുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായി ഇരിക്കുകയാണ് പൂനെയിലെ ഹോട്ടൽ ശിവരാജ് മുന്നോട്ടുവെച്ചിരിക്കുന്നത് ചലഞ്ച്.
Advertisements

Advertisements
നാലു കിലോയോളം ഭക്ഷണം അടങ്ങിയ ബുള്ളറ്റ് താലി കഴിക്കുന്നവർക്ക് ഒരു റോയൽ എൻഫീൽഡ് ആണ് സമ്മാനമായി ലഭിക്കുക. മട്ടനും മീനും അടക്കമുള്ള 12ഓളം വിഭവങ്ങൾ നിറഞ്ഞ താലിയം മത്സരം ജയിക്കാനായി കഴിക്കേണ്ടത് കൊഞ്ച് ബിരിയാണി ആവോലി വറുത്തത് ചിക്കൻ ഡ്രൈ മട്ടൻ, മട്ടൻ മസാല തുടങ്ങിയവയാണ് താലി യിലെ വിഭവങ്ങൾ ഒരു മണിക്കൂറിനുള്ളിൽ പ്ലേറ്റ് കാലിയാക്കണം എന്നതാണ് നിബന്ധനകളിൽ ഒന്ന്.
