കണ്ണിലൂടെ പ്രണയം പറഞ്ഞ് ആസ്മാൻ ; വീഡിയോ വൈറൽ

0

മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ഏവർക്കും പരിചയപ്പെടുത്തിയ പെൺകുട്ടിയാണ് ആസ്മാൻ. രാജസ്ഥാനി പെൺകുട്ടി ഇപ്പോൾ ഒരു മ്യൂസിക് ആൽബത്തിൽ നായികയായി എത്തിയിരിക്കയാണ്.

ആസ്മാന്റെ പ്രകടനം ജന മനസുകൾ കീഴടക്കി മുന്നേറുകയാണ്. സിഗ്നൽ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് ആൽബത്തിൽ ആസ്മാനൊപ്പം അൻഷാദ് അസീസ് അഭിയാനിക്കുന്നു.

ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സുബിൻ പത്മനാഭൻ ആണ്. നാടോടി പെൺകുട്ടിയും ഒരു യുവവും തമ്മിൽ ഉള്ള മനോഹരമായ ഗാനത്തിന്റെ പ്രമേയം.

https://youtu.be/Woygc8_y9qo