പെൺ വാണിഭ സംഘത്തിൽ പ്രമുഖ ടിക് ടോക് താരം

0
Advertisements

ടിക് ടോക് എന്ന ആപ്പ് കൊണ്ട് നിരവധി കലാകാരന്മാർ ഉയർന്ന് വന്നിട്ടുണ്ട്. ഒരുപാട് പേർക്ക് താര പദവി വരെ കിട്ടിയിട്ടുണ്ട്. അത് തെറ്റായ രീതിയിൽ ഉപയോഗിക്കുന്ന ചിലർ എങ്കിലും ഉണ്ടെന്നതിന് തെളിവാണ് തമിഴ് നാട്ടിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ.

Advertisements
Advertisements

റൗഡി ബേബി സൂര്യ എന്ന ഐഡിയിൽ പ്രശസ്തയായ സുബ്ബാലക്ഷ്മിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. തമിഴ് നാട്ടിലെ മസ്സാജ് പാർലറുകൾക്ക് പിന്നിൽ പെൺ വാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന പരാധികളെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

എന്നാൽ തനിക്കും തന്റെ പാർലറിനും പെൺ വാണിഭ സംഘവുമായി ഒരു ബന്ധവും ഇല്ലെന്നാണ് സുബ്ബലക്ഷ്മി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ അന്വേഷണങ്ങളിൽ 20ഇൽ അധികം സ്ത്രീകളെ രക്ഷപ്പെടുത്താൻ സാധിച്ചതായി