ഗാനഗന്ധർവ്വന്റെ പിറന്നാൾ ദിവസം മനസ്സിൽ മഴയായി രേഷ്മ

0

യേശുദാസിനെ എൺപത്തിയൊന്നാം പിറന്നാളിന് സംഗീത സമ്മാനം ഒരുക്കി യേശുദാസിന്റെ സഹോദരിയുടെ മകളും ഗായികയുമായ രേഷ്മ എ കെ. മനസ്സിൽ മനുഷ്യ മഴയായി എന്ന പേരിൽ പുറത്തിറക്കിയ മനോഹരമായ മെലടി ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്.

https://youtu.be/cqn3psYx1Ac

ഉണരുക ഈശ്വരൻ തമ്മിൽ നിറച്ച കഴിവുകളെ കൂടു തുറന്ന് വിടുക അവർ പറന്നുയരട്ടെ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ പാട്ടിൽ അഭിനയിച്ചിരിക്കുന്നത് രേഷ്മ തന്നെയാണ് യേശുദാസിനൊപ്പം ഉള്ള ഗായികയുടെ പൂർവ്വകാല ചിത്രങ്ങളും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് തുളസി കേരളശ്ശേരി ആണ് പാർട്ടിക്കുവേണ്ടി വരികൾ കുറിച്ചത് സുജാതയുടെ മകൾ ശ്വേതയും ഹരിനാരായണനും മ്യൂസിക്കൽ യൂട്യൂബിൽ പുറത്തിറക്കിയിരിക്കുന്നത്.