രെഞ്ചു രഞ്ജിമാരുടെ മകൾ വിവാഹിതയായി ; വിശേഷങ്ങൾ ഇങ്ങനെയൊക്കെ

0
Advertisements

തന്റെ പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഹരിണി ചന്ദന. 8ആം ക്ലാസ്സിൽ തുടങ്ങിയ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്.

Advertisements
Advertisements

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ രഞ്ജു രഞ്ജിമാരുടെ അനുഗ്രഹത്തിൽ ആണ് വിവാഹം നടന്നത്. തന്റെ മകൾ വിവാഹിതയായി ഏതൊരു രക്ഷിതാവിന്റെയും ലക്ഷ്യം സഫലമായി എന്നാണ് രഞ്ജു രഞ്ജിമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.