Advertisements
ഈ വർഷം യൂടൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയവരുടെ വിവരങ്ങൾ പുറത്ത് വിട്ടു. 9 വയസുകാരനായ റയാൻ ആണ് ആ ബഹുമതി സ്വന്തമാക്കിയത്.
Advertisements

Advertisements
റയാൻ ടോയ്സ് റിവ്യൂ എന്ന ചാനലിലൂടെ കളിപ്പാട്ടങ്ങളുടെ അൺബോക്സിങ് വീഡിയോകളുമാണ് ഇതിൽ റയാൻ പോസ്റ്റ് ചെയ്യാറുള്ളത്. 29.5 ദശലക്ഷം യു എസ് ഡോളറാണ് റയാൻ ലഭിച്ചത്. ഏകദേശം 217.14 കോടി രൂപ.

ഫേബ്സിന്റെ റാങ്കിങ്ങിൽ, ടെക്സാസിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ നടത്തുന്ന ‘ ഡ്യൂഡ്സ് പെർഫെക്ട് ‘ ആണ് മൂന്നാം സ്ഥാനത്ത്. ഏകദേശം 23 ദശലക്ഷം ഡോളറാണ് 2020 ൽ ലഭിച്ചത്. രണ്ടാം സ്ഥാനത്ത് മിസ്റ്റർ ബീസ്റ്റ് ചാനെൽ ആണ് ഏകദേശം 24ദശലക്ഷം ഡോളറാണ്.

