ആലിയയും റൺവീർ കപൂറുമായുള്ള വിവാഹം ഉടൻ ഉണ്ടാകും എന്ന് വാർത്തകൾ. കോവിഡ് കാരണമാണ് വിവാഹം വൈകുന്നത് എന്നും എത്രയും പെട്ടന്ന് തന്നെ വിവാഹം ഉണ്ടാകും. കോവിഡ് വന്നില്ലായിരുന്നു എങ്കിൽ ഇപ്പോൾ തന്നെ ഞങ്ങളുടെ ജീവിതം ആരംഭിക്കുമായിരുന്നു എന്നാണ് റൺവീർ പറയുന്നത്.

കോവിഡ് കാലങ്ങളിൽ താൻ വെറുതെ ഇരിക്കുകയായിരുന്നു. എന്നാൽ ആലിയ അത് നന്നായി ഉപയോഗപ്പെടുത്തി എന്നുമാണ് റൺവീർ പറഞ്ഞു.
