അവിടെ നിന്നും ഇറങ്ങി ഓടേണ്ടി വന്നു ; റായ് ലക്ഷ്മി പറയുന്നു

0

ഗ്ലാമറസ് വേഷങ്ങളിലൂടെ ഏവരുടെയും മനസ്സിൽ ഇടം നേടിയ നടിയാണ് റായ് ലക്ഷ്മി. സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് റായ് ലക്ഷ്മി. ഇപ്പോൾ താരം തന്റെ സുഹൃത്തിന് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കയാണ്.

സിനിമയുടെ കാസ്റ്റിംഗ് കാൾ വന്നു. അഭിനയിക്കാനായി പോയി രതി മൂർച്ചയാണ് അഭിനയിക്കാൻ പറഞ്ഞത്. ഒടുവിൽ കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി ഓടുകയും സിനിമ മോഹം ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് റായ് ലക്ഷ്മി പറയുന്നത്. പലപ്പോഴും നായികമാരെ വിവസ്ത്രരാക്കി നിർത്തുകയും, ശരീരത്തിന്റെ അളവെടുക്കുകയും ചെയ്യും എന്നും റായ് ലക്ഷ്മി പറയുന്നു.