എത്നിക് ലുക്കിൽ പ്രത്യക്ഷപ്പെട്ട പൂർണിമയുടെ ചിത്രങ്ങൾ ; സൈബറിടം ഏറ്റെടുക്കുന്നു

0
Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ പൊങ്കൽ ആശംസകൾ നേർന്നു കൊണ്ട് പങ്കുവെച്ച് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഇതുവരെ കാണാത്ത താൻ എത്നിക് ലുക്കിലാണ് പൂർണിമ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയുടെ ആഭരണങ്ങളണിഞ്ഞ് പൂചൂടി വളരെ ഭംഗിയായി ചിത്രത്തിൽ കാണാൻ കഴിയുന്നത്. തമിഴ്ൽ ആശംസകൾ അറിയിച്ചു കൊണ്ടാണ് പൂർണിമ തന്നെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പൂർണ്ണിമയുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഇന്ദ്രജിത്തും ഒക്കെയേ ഗോവയിൽ വെക്കേഷൻ ആഘോഷിച്ചത്. ചിത്രങ്ങളും വീഡിയോകളും ഒക്കെ സൈബറിടത്തിൽ തരംഗമായി മാറിയിരുന്നു.

Advertisements