നീളമുള്ള ഇവൾക്കിഷ്ടം ചെറിയ മനുഷ്യരെ; ഹോട്ട് ലുക്കിൽ തിളങ്ങി ഇവർ; വൈറലായ ചിത്രങ്ങൾ കാണാം

0

പലപ്പോഴും ഫോട്ടോഷൂട്ടുകൾ പലതും വൈറലായി മാറാറുണ്ട്. നല്ലത് പറയുന്നതോടൊപ്പം വിമർശനങ്ങളും പലതും നേരിടാറുമുണ്ട്. അത്തരത്തിൽ വീണ്ടും ഒരു ഫോട്ടോ ഷൂട്ട് വൈറലായി വന്നിരിക്കുകയാണ്. മെമ്മറീസ് ഫോട്ടോഗ്രാഫി പകർത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.

കുറച്ച് ഹോട്ട് ലുക്കിലാണ് ഫോട്ടോ ഷൂട്ട്‌ നടത്തിയിരിക്കുന്നത്. അനു മെമ്മറീസ് ആണ് തന്നെ ഇൻ സ്റ്റേറ്റ് ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്. അദ്ദേഹം തന്നെ അതിന് തലക്കെട്ടും നൽകിയിട്ടുണ്ട്.

ഞാൻ നീളമുള്ളവൾ ആണ്. പക്ഷേ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായാലും ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങൾ വൈറലായി മാറികഴിഞ്ഞു.