ഫോട്ടോ ഷൂട്ട് വൈറൽ ആയി പിന്നാലെ വിമർശനവും ;ആരാധകർ ചോദിച്ചത് ഇങ്ങനെ.?

0

പണ്ട് കാലങ്ങളിൽ ഒരു ഫോട്ടോ എടുക്കുന്നത് കല്യാണത്തിന് അല്ലെങ്കിൽ എന്തെങ്കിലും ആവശ്യത്തിന് ആയിരുന്നു. എന്നാൽ ഇന്ന് ആവശ്യങ്ങൾ എന്താണെന്ന് പോലും ഓർക്കാതെ ഫോട്ടോകളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നാം കാണുന്ന ഓരോ ഫോട്ടോയും വൈറൽ ആകാൻ വേണ്ടി തന്നെ ചിത്രീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആരാധകരിൽ ഏക എത്തിക്കാൻ വേണ്ടി ഏതറ്റംവരെയും പോകാനും ഇത്തരത്തിലുള്ളവർ തയ്യാറാണ്.

മഹാദേവൻ തമ്പി പോലുള്ള നിരവധി ആളുകൾ നിമിഷം നേരങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ വേറിട്ട ചിത്രങ്ങൾ പങ്കുവെച്ച് വൈറൽ ആകാറുണ്ട്. അതേസമയം ഈ ഫോട്ടോയിൽ ഉള്ള വ്യത്യസ്തതകൾ കൊണ്ട് വൈറലാകുന്ന അവരുടെ എണ്ണം വളരെ കുറവാണ്. വ്യത്യസ്തമായി എന്തെങ്കിലും കൊണ്ടുവരാൻ വേണ്ടി വസ്ത്രങ്ങളുടെ വലുപ്പം കുറയ്ക്കുകയും ഹോട്ട് സീനുകളിലും ഫോട്ടോയെടുക്കുന്ന ആളുകളുടെ എണ്ണം ഇന്നത്തെകാലത്ത് കൂടുതലാണ്. ഇവരൊക്കെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരങ്ങളും ഇല്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ഇപ്പോഴാണ് ആരാധകർ ലേക്ക് ചിത്രം കൂടുതൽ എത്തിയിരിക്കുന്നത്.

മോഡലായി എത്തിയിരിക്കുന്ന പെൺകുട്ടി ധരിച്ചിരിക്കുന്ന വസ്ത്രമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. വളരെ നൈസ് ആയ വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിലാണ് പെൺകുട്ടി ഉള്ളത്. പെട്ടെന്ന് കാണുമ്പോൾ ഒന്നും ഉള്ളിൽ ഇട്ടില്ലേ എന്ന ചോദ്യമാണ് ഏവരും ചോദിക്കുന്നത്. ശരീരത്തോട് ഒട്ടി നിൽക്കുന്ന വസ്ത്രങ്ങൾ പെൺകുട്ടിയുടെ ക്ലീവേജ് കാണിച്ചുള്ള സ്റ്റൈലിൽ ഉള്ളതാണ്. ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. മോഡലിംഗ് രംഗത്ത് സജീവമായ പെൺകുട്ടി തന്നെയാണ് ചിത്രത്തിൽ മോഡലായി എത്തിയിരിക്കുന്നത്. ഫോട്ടോ എടുത്തിരിക്കുന്നത് പ്രമുഖ ഫോട്ടോഗ്രാഫർ ആയ മിഥുൻ സർക്കാറയും ആണ്. എന്തുതന്നെയായാലും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആരാധകർ ലേക്ക് നൽകുന്ന ആശയങ്ങൾ എന്താണ് എന്ന് മനസ്സിലാക്കാതെ ഇരിക്കുകയാണ് പലരും.