വൈറൽ ആയി പാപ്പി അമ്മ എന്ന 98കാരി

0
Advertisements

വേറിട്ട ഫോട്ടോഷൂട്ടുകൾ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. തൊഴിലാളിയായ യുവതിയെ മോഡലാക്കി ആ പ്രണയത്തിന് കല്പിത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടുള്ള ഫോട്ടോഷൂട്ടും അടക്കം നിരവധി പേരുടെ പ്രമേയങ്ങളാണ് മഹാദേവൻ തമ്പി അവതരിപ്പിച്ചിട്ടുള്ളത് ഇപ്പോഴിതാ 98 വയസ്സുകാരിയായ പാപ്പി അമ്മയെ തന്റെ മോഡലാക്കി കണ്ടെത്തിയിരിക്കുകയാണ് മഹാദേവൻ തമ്പി.

Advertisements
Advertisements

പച്ച പാടത്തെ നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന പാപ്പി അമ്മയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തേവലക്കാട് എന്ന സ്ഥലത്തുനിന്ന് ചിത്രത്തിനുവേണ്ടി ലോക്കേഷൻ ഹംണ്ടിങ് എത്തിയപ്പോഴാണ് പാപ്പി അമ്മയെ മഹാദേവൻ തമ്പി കണ്ടെത്തിയത്. പാപ്പി അമ്മയുടെ മേക്ക് ഓവർ ഷൂട്ട് ഒന്നുമല്ല അപ്പോൾ മനസ്സിൽ വന്നതെന്ന് മഹാദേവൻ തമ്മിൽ പറയുന്നു. ഗ്രാമീണതയും അതിന്റെ നിഷ്കളങ്കതയും പുതിയ തലമുറയെ കാണിച്ചുകൊടുക്കാൻ പാപ്പി അമ്മ അങ്ങനെ തന്നെ ഫ്രെമിൽ ആക്കുകയായിരുന്നു ലക്ഷ്യം. പാപ്പി അമ്മയുടെ ഒരു ദിനം അത് ചിത്രത്തിലൂടെ പകർത്താൻ ആയിരുന്നു താങ്കളുടെ ശ്രമം എന്നും മഹാദേവൻ തമ്മിൽ പറഞ്ഞു. പകരം ഫീച്ചേഴ്സ് എൻഹൻസ് ചെയ്യുന്ന തരം മേക്കപ്പാണ് നൽകിയത്.

ഫോട്ടോഷൂട്ട് മേക്കപ്പ് ടീമിലെ ജോഷി പറഞ്ഞു പല്ലില്ലാത്ത മോണ കാട്ടി നിരഞ്ഞ് പുഞ്ചിരിക്കുന്ന പാപ്പി അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈദ്യുതി ഇല്ലാതെ മണ്ണെണ്ണവിളക്ക് വെളിച്ചതിലാണ് പാപ്പി അമ്മയുടെ ജീവിതം. ഒരു കതക് വെച്ച് സുരക്ഷിതത്വം ഉറപ്പാക്കും എന്നാണ് മഹാദേവൻ തമ്പിയുടെ വാഗ്ദാനം.