പ്രതികരിക്കണം എന്ന് തോന്നുന്ന കാര്യങ്ങളിൽ പ്രതികരിച്ചാൽ പോരേ; നമിത

0

താൻ പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിൽ മാത്രമേ പ്രതികരിക്കാറുള്ളു എന്ന് നാമിത പ്രമോദ് പറയുന്നു. വി ഹാവ് ലെഗ്സ് ക്യാമ്പയിനിൽ ഇടപ്പെടാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിൽ പ്രതികരിച്ചാൽ പോരേ അതാണ് എന്റെ പോളിസി. ലോകത്ത് എന്തു പ്രശ്നമുണ്ടായാലും അതിൽ പ്രതികരിക്കണം എന്നില്ല അങ്ങനെ ചിന്തിക്കുന്ന മനസ്സ് അല്ല. സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന അത്തരം കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. സിനിമ അല്ലാതെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട് നമിത പറയുന്നു.

windows 7 ultimate lizenz kaufen