നിഷ സാരംഗ് വീണ്ടും വിവാഹിതയാകുന്നുവോ??? ഇളയ മകളുടെ വിവാഹത്തിന് മുൻപേ തന്റെ വിവാഹം; വെളിപ്പെടുത്തി താരം.

0

ഉപ്പും മുളകും ജനപ്രിയ ടെലിവിഷൻ ഷോയുടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലെ നീലു എന്ന കഥാപാത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഉപ്പും മുളകും താൽക്കാലികം ആയി നിർത്തി എങ്കിലും നീലുവിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ നിഷ സാരഗിന്റെ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും ആണ് നിഷ സാരംഗ് പറയുന്നത്.

നിഷയുടെ വാക്കുകൾ ഇങ്ങനെ

കിട്ടാവുന്നതിൽ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാൻ ആഗ്രഹിച്ച അതിനെക്കാളും കൂടുതലാണ് ഉപ്പും മുളകിൽ നിന്ന് എനിക്ക് ലഭിച്ചത് ഉപ്പും മുളകും നിർത്തി എന്ന് പറഞ്ഞിട്ടില്ല. പക്ഷേ നിർത്തിയ അവസ്ഥയിലൂടെയാണ് ഇപ്പോൾ പോകുന്നത് ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകുമെന്ന് എന്റെ മനസ്സിൽ ദൈവം മുൻപേ തന്നെ ഒരു സൂചന തന്നിരുന്നു ഇതേക്കുറിച്ച് ഞാൻ ചേട്ടനോട് പറഞ്ഞിരുന്നു കുട്ടികളോട് പറഞ്ഞിരുന്നും ഇല്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ഷൂട്ട് നിലച്ചപ്പോഴും വലിയ ഒരു ഷോക്ക് ഇല്ലാതെ ആയി.

പാറുക്കുട്ടിയെ ഒരുപാട് മിസ്സ് ചെയ്യുന്നു. അഞ്ചു മാസത്തിൽ തന്റെ അടുത്ത് വന്ന കുഞ്ഞല്ലേ പെട്ടെന്ന് കൊച്ച് അങ്ങനെ പോയപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞു. ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാൻ ആകില്ല. കാരണം അത് അബദ്ധം ആയി മാറും. ഇളയ മകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്ന്. ഞാൻ അപ്പോൾ അവളോട് ചോദിക്കും തനിക്ക് കെട്ടിപ്പൊയ്ക്കൂടെ എന്ന്… വിവാഹം മാത്രമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്നും നിഷാ സാരംഗ് പറയുന്നു.

ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലെ നീലു എന്ന കഥാപാത്രം ആണ് നിഷ സാരഗിന് വലിയ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തത്. എന്നാൽ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. ഉപ്പും മുളകും താൽക്കാലികം ആയി നിർത്തി എങ്കിലും നീലുവിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ നിഷ സാരഗിന്റെ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.

ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാൻ ആകില്ല. കാരണം അത് അബദ്ധം ആയി മാറും. ഇളയ മകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്ന്. ഞാൻ അപ്പോൾ അവളോട് ചോദിക്കും തനിക്ക് കെട്ടിപ്പൊയ്ക്കൂടെ എന്ന്…