Advertisements
ടെലിവിഷൻ ആരാധകരുടെ ഇഷ്ടതാരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരാകുന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും വാർത്തയായി. നിശ്ചിത ദിവസത്തെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു നേരത്തെ പങ്കുവെച്ച് ചിത്രങ്ങൾക്കു പുറമേ ചില റൊമാന്റിക് ചിത്രങ്ങൾ കൂടി ഇൻസ്റ്റാഗ്രാം പോസ്റ്റ് ചെയ്തിരിക്കുകയാണ് മൃദുല ഇപ്പോൾ. ചിത്രങ്ങളും പ്രണയാർദ്രമായ പുതുവർഷ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്
Advertisements

Advertisements
ഈ വർഷം നമുക്ക് വളരെ പ്രത്യേകതയുള്ള ആയിരിക്കുമല്ലേ ഉണ്ണിയേട്ടാ പുതുവത്സരാശംസകൾ എന്ന കുറിപ്പോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം മൃദുല പങ്കുവെച്ചത്. പിന്നാലെ നിശ്ചയത്തിന് അന്നുള്ള സ്പെഷ്യൽ ചിത്രവും മൃദ്ദുല പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകംതന്നെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
