Advertisements
ഒരു സമയത്ത് അഭിനയ രംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു മീരനന്ദൻ. പിന്നീടങ്ങോട്ട് സിനിമകളിൽ നിന്നും അപ്രത്യക്ഷമായെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
Advertisements

Advertisements
മീര ഇടുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാർ ഉണ്ട്. ഇപ്പോഴിതാ കടൽ കരയിൽ നീല ഗൗൺ അണിഞ്ഞുള്ള മീരയുടെ ഫോട്ടോഷൂട്ടുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ന്യൂ ഇയർ ലുക്കിന് ശേഷം താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. മീര തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.



