മഞ്ജുവാര്യരെ വെല്ലുവിളിച്ച് മീന

0
Advertisements

ഗ്രീൻ ഇന്ത്യ ചാലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് താരങ്ങൾ വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ നേരത്തെ തന്നെ ട്രെൻഡിങ് ആയിരുന്നു. ഈ ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയ മീന ഇപ്പോൾ മറ്റു താരങ്ങളെ വെല്ലുവിളിച്ച് ഇരിക്കുന്ന പതിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

Advertisements
Advertisements

മാധ്യമപ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ആയിരുന്നു മീന തൈകൾ നട്ടത്‌. നടി മഞ്ജു വാര്യർ വെങ്കടേഷ് ദഗുബാട്ടി, കിച്ച സുദീപ്, എന്നിവരെയാണ് മീന വെല്ലുവിളിച്ചിരിക്കുന്നത്.