പലതരം ജീവിതങ്ങൾ കണ്ടിട്ടുണ്ട്; ഇവരെന്താ ഇങ്ങനെ? ഇരുപതാം വയസ്സിൽ ഭർത്താവിന് നാലാം ഭാര്യയെ തിരഞ്ഞു 3 ഭാര്യമാർ

0

ഒരു ഭാര്യയെ കൊണ്ട് തന്നെ ജീവിതം മടുത്തു എന്ന് പറയുന്ന ഭർത്താക്കന്മാരിൽ നിന്ന് വ്യത്യസ്തനാവുകയാണ് ലഹോർ സ്വദേശിയായ അദ്നാൻ എന്ന 20 കാരൻ. 20ആം വയസിൽ തന്റെ 4ആം വിവാഹത്തിനുള്ള വധുവിനെ തിരയുകയാണ്. വധുവിനെ അന്വേഷിച്ചു നടക്കുന്നതാകട്ടെ അദ്നാൻ ന്റെ 3 ഭാര്യമാർ ചേർന്ന്.

16ആം വയസിൽ ആദ്യമായി വിവാഹം കഴിച്ച അദ്നാൻ 4 വർഷങ്ങൾക്ക് ശേഷം രണ്ടാമതും വിവാഹം കഴിച്ചു.

ഇക്കഴിഞ്ഞ വർഷം മൂന്നാമതും വിവാഹം കഴിച്ചു.

4ആമത്തെ വധുവിനായി തിരയുമ്പോൾ അദ്നാൻന് ഒരു നിർബന്ധമേ ഉള്ളു മറ്റു 3 ഭാര്യമാരെയും പോലെ 4ആമത്തെ ഭാര്യയുടെയും പേര് എസ് ഇൽ തുടങ്ങണം.

3 ഭാര്യമാരിൽ നിന്ന് 4 മക്കളാണ് അദ്നാൻ ഉള്ളത് ഇപ്പോൾ തന്നെ ഏകദേശം 1.5 ലക്ഷം മാസം ചിലവ് വരുന്നുണ്ട്. ഇതിൽ അദ്നാൻ വിഷമമില്ല. 16ആം വയസിൽ ആദ്യ വിവാഹം കഴിഞ്ഞത് മുതൽ അദ്നാൻ തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി.

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ താരമായിരിക്കയാണ് അദ്നാനും കുടുംബവും. 3 ഭാര്യമാരും തികഞ്ഞ സൗഹൃദത്തിലും സന്തോഷത്തിലുമാണ്. ശുംഭാൽ,ശബാന ഷാഹിദ എന്ന മൂന്ന് പേരാണ് അദ്നാൻന്റെ ഭാര്യമാർ.