ഇഷ്ടമുള്ള ഭക്ഷണം നന്നായി കഴിക്കൂ ; മലൈക

0
Advertisements

ഫിറ്റ്‌നെസിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ആളാണ് മലൈക അറോറ. തന്റെ കുടുംബത്തോടൊപ്പം ഗോവയിൽ ക്രിസ്മസ് ആഘോഷിക്കുകയാണ് താരം ഇപ്പോൾ. ആഹാരം കഴിക്കുന്ന ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്.

Advertisements
Advertisements

ഓണസദ്യ ആയാലും ക്രിസ്മസ് ആയാലും നന്നായി ഭക്ഷണം കഴിക്കുക അതിനോടൊപ്പം ദിവസവും അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക അതുപോലെ വ്യായാമം ചെയ്യുക എന്നാണ് മലൈക ഒരു അഭിമുഖത്തിൽ പറഞ്ഞത്.