കെജിഎഫിനായുള്ള കഷ്ടപ്പാടുകൾ ; യാഷ്

0

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2. റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. 100 മില്യണിലധികം വ്യൂസാണ് ബ്രഹ്മാണ്ട ചിത്രത്തിന്റെ ടീസറിൽ മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഇത്തവണയും അഞ്ച് ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്.

കെ ജി എഫ് ന്റേതായി പുറത്തിറങ്ങിയ ആദ്യഭാഗം മികച്ച പ്രതികരണത്തോടൊപ്പം 200 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. യഷിന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ.കൂടാതെ കന്നഡ സിനിമ ഇൻഡസ്ട്രിക്കും അഭിമാനമായി മാറി ചിത്രം

കന്നടക്കൊപ്പം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും കെ ജി എഫ് ആദ്യഭാഗം പുറത്തിറങ്ങിയിരുന്നു. അതേസമയം കെജിഎഫ് 2 വിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ്. റോക്കിഭായിയുടെ കൊടുംക്രൂരനായ വില്ലൻ വേഷമാണ് സഞ്ജയ്ദത്ത് അവതരിപ്പിക്കുകയെന്ന് അണിയറപ്രവർത്തകർ തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു.

നടന്റെതായി നേരത്തെ പുറത്തുവിട്ട ക്യാരക്ടർ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. കെ ജി എഫ് 2 ടീസറിൽ സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെയും കാണിച്ചിരുന്നു. അതേസമയം സംഗീതവും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് കെജിഎഫ് ബ്രഹ്മാണ്ഡത്തിലെ അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ നടൻ പങ്കുവെച്ചിരുന്നു.

ഇതുവരെ താൻ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് കെജിഎഫ് ചാപ്റ്റർ ടൂവീലർ എന്ന നടൻ പറയുന്നു. ആതിര യാവാൻ ഒന്നരമണിക്കൂർ മേക്കപ്പാണ് വേണ്ടിവന്നത് ഒപ്പം കഥാപാത്രത്തെ ഉൾക്കൊള്ളാൻ ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകൾ വേണ്ടി വന്നു എന്നും നടൻ പറയുന്നു തന്നെ സംബന്ധിച്ച് തിരക്കഥയും കഥാതന്തുവും ആണ് കഥാപാത്രത്തെ സൃഷ്ടിക്കുന്നത്.

അതേസമയം ആക്ഷൻ രംഗങ്ങൾ ധാരാളമായുള്ള ചിത്രമാണ് കെ ജി എഫ് 2 നടൻ പറയുന്നു സിനിമയെക്കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും പ്രേക്ഷകർ തിയറ്ററുകളിൽ ആസ്വദിക്കട്ടെ എന്ന് ചെയ്ത് വ്യക്തമാക്കി അതേസമയം ശ്രീശക്തി തന്നെ ഇത്തവണയും നായികയായി ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാനവേഷത്തിലെത്തുന്നുണ്ട് ഓം പ്രകാശ് രാജ് കെസിഎഫ് ടുവിൽ പ്രാധാന്യമുള്ള ഒരു റോളിലെത്തുന്നു.