Advertisements
മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ജിഷിൻ. ഇന്നും മിനിസ്ക്രീൻ രംഗത്ത് സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്.
Advertisements

Advertisements
ഇപ്പൊൾ ജിഷിൻ പങ്ക് വെച്ച പുതിയ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുയാണ്. താൻ അഭിനയിച്ച ഒരു സീരിയസും പ്രധാനപ്പെട്ടതുമായ ഒരു സീൻ നടക്കുമ്പോൾ വീട്ടിൽ ഉണ്ടാകുന്ന സംഭവ വികസങ്ങളാണ് ജിഷിൻ വിഡിയോയിൽ കാണിക്കുന്നത്.

പ്രധാനപ്പെട്ട സീനാണ് എന്ന് പറഞ്ഞിട്ടും ശ്രദ്ധിക്കാതെ താങ്കളുടെ പണികളിൽ മാത്രം നോക്കുന്ന വരദയെയും മകനെയും വീഡിയോയിൽ കാണാം.
https://m.facebook.com/story.php?story_fbid=10160431046333219&id=702458218