ഗുരുവായൂരപ്പന് സംഗീതാർച്ചന നടത്തി വേണുഗോപാലും സുജാതയും

0
Advertisements

മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ജി വേണുഗോപാൽ സുജാത മോഹൻ വീണ്ടും ഒന്നിച്ചപ്പോൾ ഗുരുവായൂരപ്പന് ലഭിച്ചത് മറ്റൊരു സംഗീത നൈവേദ്യം. അമ്പലപ്രാവ് എന്ന സംഗീത ആൽബത്തിലൂടെ ഇരുവരും കൃഷ്ണനെ പ്രേമം ഭക്തമനസ്സുകളിൽ നിറയ്ക്കുന്നത്. അമ്പലപ്രാവേ ഭാവാർദ്ര മായ ഗായകൻ വേണുഗോപാൽ സംഗീതസംവിധായകൻ റോളിലാണ് സ്വരമാധുര്യം പകരുന്നത് സുജാതയും. ഗാനത്തിന്റെ രചന നിർവഹിച്ചത് ബിന്ദു പി മേനോനാണ്.

Advertisements
Advertisements

https://www.instagram.com/tv/CJz6ozfhbio/?igshid=1kkstjian8up4

ഗുരുവായൂരപ്പന് ഗാനങ്ങളിൽ ആശയം കൊണ്ടും ഭക്തി കൊണ്ടും വേറിട്ട ഒരു ഗാനം എന്ന മുഖവുരയോടെ ഫേസ്ബുക്കിലാണ് അമ്പലപ്രാവ് വേണുഗോപാൽ റിലീസ് ചെയ്തത്. നർത്തകീ സീമ ജി നായരുടെ രംഗാവിഷ്കാരം രൂപേഷ് ജോർജ് എക്സിക്യൂട്ടീവ് പ്രൊഡക്ഷൻ.