ഈ കഥാപാത്രം ചെയ്താൽ ഞാൻ അച്ഛനോട്‌ ഇനി മിണ്ടില്ല ; മീനാക്ഷി ദിലീപ്

0
Advertisements

ഇന്നും എല്ലാവരുടെയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സിനിമയാണ് ത്രീ ഇടിയറ്റ്സ് അമീർ ഖാൻ നായകനായ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് നൻബൻ. ദളപതി വിജയ് നായകനായ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് സൈലൻസർ. ഇതിനായി സംവിധായകൻ ആദ്യം സമീപിച്ചത് ദിലീപിനെയാണ്.

Advertisements
Advertisements

എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കരുത് എന്നും അഭിനയിച്ചാൽ ജീവിതത്തിൽ താൻ പിന്നെ അച്ഛനോട് മിണ്ടില്ല എന്നും ദിലീപിന്റെ മകൾ മീനാക്ഷി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ സിനിമയിൽ നിന്നും ദിലീപ് പിന്മാറിയത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.